DNA ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 DNA ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

 

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിച്ച്, ടി.എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് എ.കെ സന്തോഷ് തിരക്കഥ ഒരുക്കുന്ന 'DNA' യുടെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. 


അഷ്‌ക്കർ സൗദാൻ, റായ് ലക്ഷ്മി, ഹന്ന റെജി കോശി, ഇനിയ,സ്വാസിക ,അജു വർഗീസ്, ഇർഷാദ് അലി ,രവീന്ദ്രൻ,സെന്തിൽ കൃഷ്ണ ,പദ്മരാജ്‌ രതീഷ് ,ഇടവേള ബാബു , അഞ്ജലി അമീർ , സജ്ന ഫിറോസ് ,അമീർ നിയാസ് ,റോമാ ,സൂര്യ രാജേഷ് , കൈലാഷ് , കുഞ്ചൻ ,കോട്ടയം നസീർ , ജോൺ കൈപ്പള്ളി,റിയാസ് ഘാന്‍ , ഗൗരി നന്ദ ,സീത പാർത്ഥിപൻ , പൊൻവണ്ണൻ


ഡ്രാക്കുള സുധീർ,കലാഭവൻ ഹനീഫ് , ഇന്ദ്രൻസ് & ബാബു ആന്റണി തുടങ്ങി വലിയ താര നിര ഒന്നിക്കുന്ന ചിത്രം ഒരു ഫാമിലി ആക്ഷൻ ത്രില്ലറാണ്...


വാഴൂർ ജോസ്.

No comments:

Powered by Blogger.