ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാവുന്നു.


 

ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാവുന്നു ✨


'വെള്ളം' സിനിമയിലെ യഥാര്‍ത്ഥ കഥാപാത്രമായ  വാട്ടർമാൻ മുരളി  അവതരിപ്പിക്കുന്ന പുതിയ ചിത്രം   'നദികളില്‍ സുന്ദരി യമുന' എന്ന സിനിമയ്ക്കുവേണ്ടി ധ്യാന്‍ ശ്രീനിവാസന്‍ ഗായകനാകുന്നു. ധ്യാന്‍ ആദ്യമായി പിന്നണിഗായകനാകുന്ന ഈ ഗാനം രചിച്ചത് മനു മഞ്ജിത്തും സംഗീതം നല്‍കിയത് അരുണ്‍ മുരളീധരനുമാണ്. സിനിമാറ്റിക്കയുടെ ബാനറില്‍ വിലാസ് കുമാര്‍, സിമി മുരളി എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്  നവാഗതരായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്നാണ്.
Music composed &Arranged by 

Arun Muraleedharan 

Lyrics :Manu Manjith 

Singer :Dhyan Sreenivasan 

Programming :Nipin Besent 

Additional Programing : Sreerag Suresh 

Recording studio :Sonic Iceland 

Mixing & Mastering : Arjun B Nair


@dhyansreenivasan 

@ajuvarghese 

@muralikunnumpurath

@vijesh_panathur

@unnivellora


#NadikalilSundariYamuna

No comments:

Powered by Blogger.