വിനീത് ശ്രീനിവാസൻ , ശ്രീനിവാസൻ ഒരുമിക്കുന്ന "ഒരു ജാതി ജാതകം " .
വിനീത് ശ്രീനിവാസൻ , ശ്രീനിവാസൻ ഒരുമിക്കുന്ന "ഒരു ജാതി ജാതകം " .'അരവിന്ദന്റെ അതിഥികൾ' എന്ന വൻ വിജയത്തിന് ശേഷം എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം " എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസൻ നായകനാകുന്നു. ഗോദക്ക് ശേഷം രാകേഷ് മണ്ടോടി എഴുതി വർണച്ചിത്രയുടെബാനറിൽ മഹാസുബൈർനിർമിക്കുന്ന 'ഒരു ജാതി ജാതകം' എന്ന ചിത്രത്തിൽ ശ്രീനിവാസൻ,അജു വർഗീസ്,മൃദുൽ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഛായാഗ്രഹണം-വിശ്വജിത് ഒടുക്കത്തിൽ,എഡിറ്റർ-രഞ്ജൻ എബ്രഹാം,ഗാനരചനമനുമഞ്ജിത്ത്,സംഗീതംഗുണബാലസുബ്രമണ്യം,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൈനുദ്ദീൻ,കല-ജോസഫ് നെല്ലിക്കൽ,മേക്കപ്പ്-ഷാജി പുൽപള്ളി,വസ്ത്രാലങ്കാരം-സുജിത് മട്ടന്നൂർ,കോ റൈറ്റർ-സരേഷ് ഇരിങ്ങൽ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസൈനുദ്ദീൻ,പ്രൊഡക്ഷൻ കൺട്രോളർ-ഷമീജ് കൊയിലാണ്ടി,സ്റ്റിൽസ്-പ്രേംലാൽ പട്ടാഴി,വിതരണം-വർണ്ണച്ചിത്ര .


എ എസ് ദിനേശ്.

വാഴൂർ ജോസ് .

No comments:

Powered by Blogger.