മലയാളി മനസ്സിൽ ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് മാമുക്കോയ : ബി.ഉണ്ണികൃഷ്ണൻ.
മലയാളി മനസ്സിൽ ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രങ്ങൾ സമ്മാനിച്ച നടൻ ആയിരുന്നു മാമുക്കോയ എന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. ഹാസ്യനടനായും സ്വഭാവനടനായും മലയാള വെള്ളിത്തിരയേയും നിലപാടുകളിലെ കൃത്യതയിലൂടെയും പ്രേക്ഷക മനസിൽ എക്കാലവും  അദ്ദേഹത്തിന് സ്ഥാനം ഉണ്ടാകുമെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. 

No comments:

Powered by Blogger.