തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു.


തെന്നിന്ത്യൻ സിനിമയിലെ പ്രശസ്തനായ ഡാൻസ് കൊറിയോഗ്രാഫർ രാജേഷ് മാസ്റ്റർ അന്തരിച്ചു. കൊച്ചി സ്വദേശിയാണ്.


ഇലക്ട്രോ ബാറ്റിൽസ് എന്ന ഡാൻസ് ഗ്രൂപ്പിന്റെ സ്ഥാപകനായ രാജേഷ് മാസ്റ്റർക്ക് സിനിമയ്ക്ക് അകത്തും ധാരാളം ശിഷ്യഗണങ്ങളുണ്ട് . സ്റ്റാർനൈറ്റ് സ്റ്റേജ് ഷോകളുമായി  ഒട്ടേറെ വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട് . ചാനൽ ഷോകൾക്ക്‌ വേണ്ടി  രാജേഷ് മാഷ് രൂപകൽപ്പന ചെയ്ത ചടുലമായ ചലനങ്ങളിലൂടെ പ്രേക്ഷകരുടെയുംഅഭിനേതാക്കളുടെയുംപ്രിയപ്പെട്ടകൊറിയോഗ്രാഫറായിരുന്നു ഇദ്ദേഹം .ഫെഫ്ക ഡാൻസേഴ്‌സ് യൂണിയൻ എക്‌സിക്യൂട്ടീവ് മെമ്പറാണ്. 

No comments:

Powered by Blogger.