"പൂക്കാലം " നാളെ മുതൽ തിയേറ്ററുകളിൽ എത്തും ,പ്രായം കൂടും തോറും സൗന്ദര്യം കൂടി വരുന്ന നമ്മടെ സ്വന്തം അമ്മച്ചി കൊച്ചുത്രേസ്യാമ്മയും 🥰🥰❤️❤️

പ്രായം കൂടുംതോറും മുൻശുണ്ഠിയും കൂടി വരുന്ന എല്ലാർടെയും സ്വന്തം ഇച്ചാപ്പനും...!👴👴😠😠🥰🥰

 

നമ്മുടെ സ്വന്തം നായിക, കെ.പി.എ.സി ലീല (ലീലാമ്മ) അവതരിപ്പിക്കുന്ന 'കൊച്ചുത്രേസ്യാമ്മ'യെയും നമ്മുടെ സ്വന്തം നായകൻ, വിജയരാഘവൻ അവതരിപ്പിക്കുന്ന 'ഇട്ടൂപ്പി'നെയും നിങ്ങൾക്കായി ഞങ്ങൾ പരിചയപ്പെടുത്തുന്നു...!


"പൂക്കാലം " നാളെ മുതൽ തിയേറ്ററുകളിൽ എത്തും .


No comments:

Powered by Blogger.