മികച്ച സിനിമ പ്രവർത്തകനുള്ള ജെ.സി ഡാനിയേൽ ഫൗണ്ടേഷൻ പുരസ്കാരം എൻ. എം. ബാദുഷയ്ക്ക്.
ജെ.സി ഡാനിയേൽ  ഫൗണ്ടേഷൻ പുരസ്കാരം എൻ. എം. ബാദുഷയ്ക്ക്.മികച്ച സിനിമ പ്രവർത്തകനുള്ള ജെ.സി ഡാനിയേൽ  ഫൗണ്ടേഷൻ പുരസ്കാരം എൻ. എം. ബാദുഷയ്ക്ക്.


ഏപ്രിൽ 27 ന് വൈകിട്ട് അഞ്ചിന് നെയ്യാറ്റിൻക്കര മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ. ബിന്ദു പുരസ്കാരം വിതരണം ചെയ്യും.

1 comment:

Powered by Blogger.