"നിങ്ങൾ ധൈര്യമായിട്ട് ഇരുന്നോ; ഇത് ഞാൻ ശരിയാക്കിത്തരാം..“. ജോണി ആന്റണി as നാരായണൻ " ഇൻ " പൂക്കാലം " .
 "നിങ്ങൾ ധൈര്യമായിട്ട് ഇരുന്നോ; ഇത് ഞാൻ ശരിയാക്കിത്തരാം..“


എല്ലാത്തിനും ഒരു പരിഹാരം കയ്യിലുണ്ടെന്നു സ്വയം വാദിക്കുന്ന വ്യക്തി.! 🥸🥸🥸🤪🤣


ജോണി ആന്റണി അവതരിപ്പിക്കുന്ന നാരായണൻ പിള്ളയെ ഞങ്ങൾ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു.!!


‘പൂക്കാലം‘ ഏപ്രിൽ 8 മുതൽ തിയേറ്ററുകളിൽ.


@pookkaalamfilm


No comments:

Powered by Blogger.