ചലച്ചിത്ര നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ മാതാവ് തങ്കമ്മ മാത്യു (87) അന്തരിച്ചു.ചലച്ചിത്ര നിർമ്മാതാവ് സജി നന്ത്യാട്ടിന്റെ മാതാവ് തങ്കമ്മ മാത്യു (87) അന്തരിച്ചു. കോട്ടയം കാരാപ്പുഴ നന്ത്യാട്ട് വീട്ടിൽ പരേതനായ സിവി മാത്യുവിന്റെ ഭാര്യയാണ് തങ്കമ്മ. 


സംസ്ക്കാരം മാങ്ങാനം സെന്റ് പീറ്റേഴ്സ് മർത്തോമ പള്ളിയിൽ . 

കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ സാം നന്ത്യാട്ട് മകനാണ്. മറ്റ് മക്കൾ - സൂസി, പരേതനായ വർഗീസ് മാത്യു, ഷേർളി , മിനി ഷാജു, ജോൺ മാത്യു, ബിജി മാത്യു.


No comments:

Powered by Blogger.