മമ്മൂട്ടി ചിത്രം ; തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും.

മമ്മൂട്ടി  ചിത്രം ; തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും നിർമിക്കുന്ന  ചിത്രത്തിന്റെ ടൈറ്റിൽ നാളെ വൈകിട്ട് 6 മണിക്ക് പുറത്തിറങ്ങും.

മമ്മൂട്ടിയുടെ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമിക്കുന്ന ചിത്രമാണ്.

No comments:

Powered by Blogger.