വിജയ് ആന്റണി, സുരേഷ് ഗോപി , സോനു സൂദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന " തമിഴരശൻ " ഏപ്രിൽ 14ന്‌ റിലീസ് ചെയ്യും.

വിജയ് ആന്റണി, സുരേഷ് ഗോപി , സോനു സൂദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന " തമിഴരശൻ " ഏപ്രിൽ 14ന്‌ റിലീസ് ചെയ്യും.

രമ്യ നബീശൻ , സംഗീത കൃഷ് , കസ്തൂരി ശങ്കർ, ഛായസിംഗ്, യോഗി ബാബു , റോബോ ശങ്കർ , മുനിഷ്കാന്ത്, അശ്വിൻ രാജ , സെൻട്രയൻ, വൈ. ജി മഹേന്ദ്ര , രാധാ രവി, മനോബാല എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ആർ.ഡി രാജശേഖർ ഛായാഗ്രഹണവും, എ.എൽ. രമേശ് ഭൂവൻ ശ്രീനിവാസൻ എഡിറ്റിംഗും , ഇളയരാജ സംഗീതവും , എ.ആർ.പി ജയറാം ഗാനരചനയും, ബാബു യോഗേശ്വരൻ രചനയും നിർവ്വഹിക്കുന്നു.  

എൻ.എൻ എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ എസ്. കൗസല്യറാണിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സലിം പി. ചാക്കോ .

No comments:

Powered by Blogger.