"താരം തീർത്ത കൂടാരം"ഏപ്രിൽ 14ന് റിലീസ് ചെയ്യും.


 

"താരം തീർത്ത കൂടാരം"ഏപ്രിൽ 14ന് റിലീസ് ചെയ്യും. 


കാർത്തിക് രാമകൃഷ്ണൻ, നൈനിത മരിയ,ആയിൻ സാജിദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിഗോകുൽ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന  "താരം തീർത്ത കൂടാരം"ഏപ്രിൽ പതിനാലിന് " പ്രദർശനത്തിനെത്തുന്നു.


വിനീത് വിശ്വം, ശങ്കർ രാമകൃഷ്ണൻ, ജെയിംസ്ഏലിയ,ഉണ്ണിരാജ,ഫുക്രു,മുസ്തഫ,വിജയൻ കാരന്തൂർ, നിഷാന്ത് നായർ,മാല പാർവതി, ഡയാന ഹമീദ്,വിനോദിനി വൈദ്യനാഥ,അനഘ ബിജു,അരുൾ ഡി ശങ്കർ,അനഘ മരിയ വർഗീസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.


അഭിരാമി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിഷാന്ത് നായർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ സുരേന്ദ്രൻ നിർവ്വഹിക്കുന്നു.അർജുൻ പ്രഭാകരൻ, ഗോകുൽ രാമകൃഷ്ണൻ എന്നിവർ ചേർന്ന്തിരക്കഥസംഭാഷണമെഴുതുന്നു.


ബി കെ ഹരിനാരായണൻ,അരുൺ ആലത്ത്,മോഹൻ രാജൻ എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു.എഡിറ്റർ-പരീക്ഷിത്. പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമ്മൂട്,പ്രൊഡക്ഷൻ ഡിസൈൻ-ലൗലി ഷാജി, വസ്ത്രാലങ്കാരം- സുനിൽ റഹ്മാൻ, മേക്കപ്പ്-മണികണ്ഠൻ മരത്താക്കര, സ്റ്റിൽസ്- ജെറിൻ സെബാസ്റ്റ്യൻ,ചീഫ് അസോസിയേറ്റ്- പ്രവീൺ ഉണ്ണി ,അസോസിയേറ്റ് ഡയറക്ടർ-സവിൻ എസ് എ, സൗണ്ട് ഡിസൈൻ- ബിജു കെ.ബി, സൗണ്ട് മിക്‌സിംഗ്-ഡാൻ ജോസ്, ഡിഐ കളറിസ്റ്റ്-ജോജി ഡി പാറക്കൽ, സ്റ്റണ്ട് ഡയറക്ടർ-ബ്രൂസ് ലീ രാജേഷ്,വിഎഫ്എക്സ്- റോബിൻ അലക്സ് ക്രിയേറ്റീവ് നട്ട്സ്, സ്റ്റുഡിയോ-സൗത്ത് സ്റ്റുഡിയോ, ലാൽ മീഡിയ,പബ്ലിസിറ്റി ഡിസൈൻ- യെല്ലോടൂത്ത്.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.