Pooja and Switch on. മലയാള സിനിമയിലേക്ക് പുതിയൊരു നിർമാണ കമ്പനികൂടി വരുന്നു...Beyond Cinema creatives.


 


Pooja and Switch on. മലയാള സിനിമയിലേക്ക് പുതിയൊരു നിർമാണ കമ്പനികൂടി  വരുന്നു...Beyond Cinema creatives. 


പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ 

 Way to Films മായി ചേർന്ന് Beyond Cinema Creatives  നിർമിക്കുന്ന പുതിയ ചിത്രത്തിൻ്റെ പൂജ നാളെ ബുധനാഴ്ച്ച (മാർച്ച് 15) രാവിലെ 10 മണിക്ക് വെണ്ണല തെെക്കാട്ട് ശിവക്ഷേത്രത്തിൽ വച്ച് നടത്തുകയാണ്. തദവസരത്തിൽ താങ്കളുടെ മഹനീയ സാന്നിധ്യം പ്രതീക്ഷിക്കുന്നു. ചിത്രത്തിലെ താരങ്ങളും അണിയറ പ്രവർത്തകരെയും കൂടാതെ 

ചടങ്ങിൽ മറ്റ് പ്രമുഖരും പങ്കെടുക്കുന്നു.....


PRO:- Manju Gopinath & P. Sivaprasad


https://maps.app.goo.gl/3H3MW1dXtYAtUVLi9

No comments:

Powered by Blogger.