മലയാള സിനിമയിലെ ലോക്കേഷൻ മാനേജർ ദാസ് തൊടുപുഴ അന്തരിച്ചു.


മലയാള സിനിമയിലെ ലോക്കേഷൻ മാനേജർ  ദാസ് തൊടുപുഴ അന്തരിച്ചു. 


നാടക നടനായി അരങ്ങിലെത്തി കഴിവ് തെളിയിച്ച ദാസ് തൊടുപുഴ  "  കൂഞ്ഞിക്കൂനൻ " ഉൾപ്പെടെ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 


നിരവധി വർഷങ്ങളായി മലയാളം, തമിഴ്, കന്നട, തെലുങ്ക് , ഹിന്ദി ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ തൊടുപുഴയിൽ ലോക്കേഷൻ മാനേജരായി പ്രവർത്തിച്ചു. 


"വിസ്മയ " എന്ന പേരിൽ ദാസ് തൊടുപുഴ  ജൂനിയർ ആർട്ടിസ്റ്റ്റ്റുകൾക്കായി ഒരു സംഘടനയും രൂപികരിച്ച് പ്രവർത്തിച്ചിരുന്നു. 
No comments:

Powered by Blogger.