"പകലും പാതിരാവും" "പകലും പാതിരാവും"


ആദ്യവസാനം thriller modeൽ സഞ്ചരിക്കുന്ന സിനിമ വളരെയധികം engaging ആക്കുന്നുണ്ട്. മലയാളത്തിൽ സമീപകാലത്ത് വന്നതിൽ ഒരു perfect thriller film...

മലയാളി പ്രേക്ഷകർക്ക് ത്രില്ലർ സിനിമകൾ പൊതുവെ വളരെയധികം ഇഷ്ടമാണ്, ഈ സിനിമയും അത്കൊണ്ട് തന്നെ വലിയ വിജയം ആവും എന്നതിൽ സംശയമില്ല...


ഒരു Wild life photographerv ആയിട്ടാണ് ചാക്കോച്ചൻ എത്തുന്നത്, ചാക്കോച്ചനെ മലയാളികൾ അധികം കണ്ടിട്ടില്ലാത്ത രീതിയിൽ ആണ് ഇപ്പൊ അദ്ദേഹം തന്നെ അദ്ദേഹത്ത ഇപ്പോഴത്തെ സിനിമകൾ അവതരിപ്പിക്കാറുള്ളത്, ഇതിലും വളരെ വ്യത്യസ്തമായ വേഷത്തിൽ തന്നെ എത്തുന്നുണ്ട്.

Perfomance ലേക്ക് വന്നാൽ രജിഷ വിജയൻ ശെരിക്കും ഞെട്ടിച്ചു, ഗുരു സോമസുന്ദരം, ചാക്കോച്ചൻ ഒക്കെ നല്ല രീതിയിൽ തന്നെ perform ചെയ്തിട്ടുണ്ട്.

എടുത്ത് പറയേണ്ടത് cinematography & bgm, ഒരു രക്ഷയുമില്ല, ശെരിക്കും നല്ല sound quality ഉള്ള തിയേറ്ററിൽ experience ചെയ്‌താൽ ശെരിക്കും ഞെട്ടിക്കും പടം...


Climax തന്നെയാണ് സിനിമയുടെ highlight, spoilers ഇല്ലാതെ സിനിമ കാണുവാൻ ശ്രമിക്കുക, ശെരിക്കും നിങ്ങൾക്ക് ഞെട്ടാൻ ഉള്ള വകുപ്പുണ്ട് ഈ ചിത്രത്തിൽ ഉണ്ട്...


Must watch


പകലും പാതിരാവും GETTING EXCELLENT RESPONSE!!


#PakalumPathravum

#KunchackoBoban

#AjaiVasudev

#GokulamGopalan

#SreeGokulamMovies

#VCPraveen

#BaijuGopalan

#Krishnamurthy

#DreamBigFilms

#RajishaVijayan

#GoodWillEntertainments

#ObscuraEntertainment

No comments:

Powered by Blogger.