" നേർവഴി "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. " നേർവഴി "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പീനട്ട്സ് ഇന്റർനാഷണലിന്റെ  ബാനറിൽ നാസർ ലത്തിഫ് നിർമിച്ച് സിയാദ് ഖാദർ സംവിധാനം ചെയ്യുന്ന"നേർവഴി " എന്ന മ്യൂസിക്കൽ ഹോം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, പ്രശസ്ത നിർമാതക്കളായ എൻ എം ബാദുഷ, സിയാദ് കോക്കർ എന്നിവർ ചേർന്ന് റീലിസ് ചെയ്തു. 
നാസ്സർ ലത്തീഫ്, രോഹിത് മേനോൻ,സിയാദ് ഖാദർ,റോബിൻ പടവിൽ,ആന്റണികാപ്പൻ,ലാൽജിദ്,സിനി നസീർ,സിജി മോൾ,ഷബാനി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മാർച്ച് പതിനേഴിന് എസ്സാർ മീഡിയ യൂട്യൂബ് ചാനലിൽ "നേർവഴി "റിലീസ് ചെയ്യും.


No comments:

Powered by Blogger.