ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായായി ഫാ. സാംജി കളിയ്ക്കൽ " മലങ്കരയുടെ സൂര്യതേജസ്സ് ഡോക്യൂമെന്ററിയിൽ.
 

നമ്മുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന യുഗപ്രഭാവനായ ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്താ .അദ്ദേഹത്തെപ്പറ്റിയുള്ള"മലങ്കരസഭയുടെ സൂര്യതേജസ്സ് "എന്ന ഡോക്യുമെന്ററി റിലീസ് ചെയ്തു. 
ഫാ. സാംജി കളിയ്ക്കലാണ് (ബാബു) ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായി അഭിനയിച്ചിരിക്കുന്നത്. 
Joseph Marthoma Documentary അഭിനയിച്ചതിന് ഫാ: സാംജി കളിയിക്കലിന്  മാർത്തോമ്മാ സഭയുടെ അംഗീകാരം ലഭിച്ചപ്പോൾ .No comments:

Powered by Blogger.