" 1921 പുഴമുതൽ പുഴവരെ " നാളെ തിയേറ്ററുകളിൽ എത്തും.


രാമസിംഹൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’. മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ‘വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യുടെ കഥ പറയുന്ന സിനിമയാണ് ‘1921 പുഴ മുതൽ പുഴ വരെ’. നാളെ ( മാർച്ച് 3ന്) തിയേറ്ററുകളിൽ  പ്രദർശനത്തിന് എത്തും.


തലൈവാസൽ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ജോയ് മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. മമധർമ്മ എന്ന സംഘടന രൂപീകരിച്ച് ആളുകളിൽ നിന്ന് സംഭാവന സ്വീകരിച്ചാണ് 1921 പുഴ മുതൽ പുഴ വരെ എന്ന നിർമിച്ചത്.No comments:

Powered by Blogger.