ഗംഗ മീര as എൽസമ്മ in " പൂക്കാലം " . ഏപ്രിൽ എട്ടിന് റിലീസ് ചെയ്യും ,
തന്റെ ഭർത്താവിന്റെ എല്ലാ  മണ്ടൻ കണ്ടുപിടുത്തങ്ങൾക്കും  കൂട്ടുനിൽക്കുന്ന സ്നേഹവതിയായ ഭാര്യ. കുടുംബത്തിലെ  തലമൂത്ത ഇച്ചാപ്പനെ വരച്ച വരയ്ക്ക് നിർത്താൻ കെൽപ്പുള്ള ഒരേ ഒരാൾ താനാണെന്നുള്ള ഒരു വിശ്വാസവും അവർക്കുണ്ട്.


" ഇച്ചാപ്പന്റെ പുന്നാര മോൾ " എന്ന് സ്വയം വിശേഷിപ്പിക്കുന്ന എൽസമ്മയെ  ഞങ്ങൾ  നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.


ഗംഗ മീര അവതരിപ്പിക്കുന്ന " എൽസമ്മ. "


#manasilumpookkaalam

No comments:

Powered by Blogger.