നടി ഗീത എസ്. നായർ (63) അന്തരിച്ചു


 

നടി ഗീത എസ്. നായർ (63) അന്തരിച്ചു. 

പകൽപ്പൂരം സിനിമയിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 


അച്ഛന്‍: പരേതനായ എ ആര്‍ മേനോന്‍. അമ്മ: പരേതയായ സാവിത്രി അമ്മ(റിട്ട കനറാ ബാങ്ക്). സഹോദരി: ഗിരിജാ മേനോന്‍(റിട്ട കനറാ ബാങ്ക്). മക്കള്‍: വിനയ് കുമാര്‍ (ദുബായ്), വിവേക് (ഡല്‍ഹി). മരുമക്കള്‍: ആര്‍ത്തി, ദീപിക .


No comments:

Powered by Blogger.