പ്രിയദർശന്റെ സംവിധാനത്തിൽ, ഷെയ്ൻ നിഗം നായകനായി എത്തുന്ന കൊറോണ പേപ്പർസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകുന്നേരം 6 മണിക്ക്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ.


പ്രിയദർശന്റെ സംവിധാനത്തിൽ, ഷെയ്ൻ നിഗം നായകനായി എത്തുന്ന കൊറോണ പേപ്പർസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകുന്നേരം 6 മണിക്ക്, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്യും.

No comments:

Powered by Blogger.