"സെക്ഷൻ 306 ഐ പി സി "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.


 "സെക്ഷൻ 306 ഐ പി സി "ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്ത "സെക്ഷൻ 306 ഐപിസി " എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ശ്രീവർമപ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് നിർമ്മിക്കുന്ന ഈചിത്രത്തിൽരഞ്ജിപണിക്കർ,രാഹുൽ മാധവ്, ജയരാജ് വാര്യർ, കലാഭവൻ റഹ്മാൻ, മനുരാജ്, എം ജി ശശി, പ്രിയനന്ദനൻ,ശ്രീജിത്ത് വർമ്മ,ശാന്തികൃഷ്ണ,ശിവകാമി,മെറീന മൈക്കിൾ,റിയ, സാവിത്രിയമ്മ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വി എച്ച് ദിരാർ തിരക്കഥ സംഭാഷണമെഴുതുന്നു.  പ്രദീപ് നായർ ഛായഗ്രഹണംനിർവ്വഹിക്കുന്നു.കൈതപ്രം ദാമോദരൻ നമ്പൂതിരി, ബി. കെ. ഹരിനാരായണൻ എന്നിവർ എഴുതിയ വരികൾക്ക്കൈതപ്രംവിശ്വനാഥനോടൊപ്പം  വിദ്യാധരനും, ദീപാങ്കുരനും  സംഗീതം പകർന്ന ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.പി ജയചന്ദ്രൻ, കെ എസ്  ചിത്ര, വിദ്യാധരൻ, ഇന്ദുലേഖ വാരിയർ, ദീപാങ്കുരൻ എന്നിവരാണ് ഗായകർ.


പശ്ചാത്തലസംഗീതംബിജിബാൽ,എഡിറ്റർസിയാൻശ്രീകാന്ത്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ആർ കെ കിഴക്കൂട്ട്,പ്രൊഡക്ഷൻ കൺട്രോളർ-ഷാജിഒലവക്കോട്,കലഎംബാവ,കോസ്റ്റ്യൂംസ്- ഷിബു പരമേശ്വരൻ, മേക്കപ്പ്-ലിബിൻ മോഹൻ,സ്റ്റിൽസ്-ഡ്രീം പിക്ചേഴ്സ്,പരസ്യക്കല-മനു ഡാവിഞ്ചി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കുഞ്ഞ്, മോഹൻ സി  നീലിമംഗലം, അസോസിയേറ്റ് ഡയറക്ടർ- സുമിലാൽ, കിരൺ മോഹൻ.നൃത്തം-ഡെന്നി പോൾ തൃശൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സക്കീർഹുസൈൻ, പ്രൊജക്ട് ഡിസൈനർരെജിഷ്പത്താംകുളം,വിതരണം-ഡ്രീം ബിഗ് ഫിലിംസ് .പി ആർ ഒ-എ എസ് ദിനേശ്

No comments:

Powered by Blogger.