"ശാകുന്തളം 2.0 "മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങി.


 

"ശാകുന്തളം 2.0 "മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങി. അശ്വിൻ റാം,അഞ്ജലി പാലക്കൽ, ഷഫീഖ്, ആദർശ് ശിവദാസ്, അർജുൻ രാജ,വിജി കോളിയാടൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അശ്വിൻ റാംകഥ തിരക്കഥയെഴുതി അശ്വിൻ റാം സംവിധാനം ചെയ്യുന്നമ്യൂസിക്ക് ആൽബമായ" ശാകുന്തളം 2.0 " റിലീസായി.


https://youtu.be/aMlH7DYE994


സത്യം ഓഡിയോസ് നിർമ്മിക്കുന്ന ഈ മ്യൂസിക്ക് വീഡിയോയുടെ ഛായാഗ്രഹണംഅജിത് അരവിന്ദൻ നിർവഹിക്കുന്നു. കലാസംവിധാനം- രഞ്ജിത്ത് കിച്ചു, അസോസിയേറ്റ് ക്യാമറമാൻ-സുനിൽ ഉണ്ണികൃഷ്ണൻ, പശ്ചാത്തല സംഗീതം- അശ്വിൻ റാം,ഡി ഐ- ഷാൻ ആഷിഫ് , സംഭാഷണം-ജിഷ്ണു എം നായർ,സൗണ്ട് ആന്റ് ഇഫക്‌ട്‌സ്  മിക്‌സ്-കരുണ് പ്രസാദ്, അസിസ്റ്റന്റ്-സുധീപ് വിശ്വനാഥ്, വിവേക് ഹരികൃഷ്ണൻ, മേക്കപ്പ്-ഷിനു ബാലൻ,  എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- അശ്വിൻ റാം, വൈഷ്ണവ്, എം എച്ച് നിതിൻ, അസിസ്റ്റന്റ് ഡയറക്ടർ- അലൻ ബിജു, ആർട്ട്-അശ്വിൻ വിജയ്, പ്രൊഡക്ഷൻ കൺട്രോളർ- വൈഷ്ണവ്.


പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.