Sdfk മികച്ച പുരസ്‌കാരം ലൈഫ് ഈസ് ബ്യൂട്ടിഫുളിന്.




Sdfk മികച്ച പുരസ്‌കാരം ലൈഫ് ഈസ് ബ്യൂട്ടിഫുളിന്.



കാസർകോട് മുതൽ പാലക്കാട് വരെയുള്ള ചലചിത്രസംവിധായകരുടെ കൂട്ടായ്മയായ മലബാര്‍ ഫിലിം ഡയറക്ടര്‍സ് ക്ലബ് ഫെബ്രുവരി 24, 25,26 തീയതികളിലായി കോഴിക്കോട് വെച്ച്  സംഘടിപ്പിച്ച ഷോട്ഫിലിം ഡോക്യൂമെന്ററി ഫെസ്റ്റിവലില്‍ മികച്ച ഷോട്ഫിലിം ആയി ലൈഫ് ഈസ് ബട്ടിഫുള്‍ തെരഞ്ഞെടുത്തു.



കോഴിക്കോട്ഈസ്റ്റ്‌ ഹിൽ വി ആർ കൃഷ്ണമേനോൻ മ്യൂസിയം ത്രീഡി തിയേറ്ററിൽവെച്ച്  നടന്ന പുരസ്കാര വിതരണ ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു, ചടങ്ങിൽ സംവിധായകരായ ശ്രീ പ്രദീപ് ചൊക്ലി ശ്രീ ബി പിൻ പ്രഭാകർ, ഗിരീഷ് കുന്നുമ്മൽ,തുടങ്ങിയോ സംവിധായകർ പങ്കെടുത്തു.


മറ്റു പുരസ്‌കാരങ്ങള്‍ താഴെ പറയുന്നവയാണ്.


ബെസ്റ്റ് ഷോര്‍ട്ട് ഫിലിം

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍

ഡയറക്ടര്‍: ബൈജുരാജ് ചേകവര്‍


ബെസ്റ്റ് സെക്കന്‍ഡ് ഷോര്‍ട് ഫിലിം

ബൈനറി എറര്‍

ഡയറക്ടര്‍: അഞ്ജന ജോര്‍ജ്


സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍

ഇദ (ഷോര്‍ട് ഫിലിം)

ഡയറക്ടര്‍: ഷമ്മാസ് ജംഷീര്‍


കാക്ക

ഡയറക്ടര്‍: അജു അജീഷ്


ഫോളോവിംഗ്

ഡയറക്ടര്‍: പ്രമോദ് കാപ്പാട്



ബെസ്റ്റ് ഡോക്യുമെന്ററി

ഡ്രംമ്മിംഗ് ഇന്‍ ടു സൈലന്‍സ്

ഡയറക്ടര്‍: ശ്രീനാഥ്


ബെസ്റ്റ് സെക്കന്‍ഡ് ഡോക്യുമെന്ററി

പള്ളം

ഡയറക്ടര്‍: ജയേഷ് പാടിച്ചാല്‍


സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍

ഉറവ

ഡയറക്ടര്‍: ഹേമ എസ്. ചന്ദ്രേടത്ത്


എന്‍ ലൈഫ്

ഡയറക്ടര്‍: ബിജു പുതുപ്പണം


ഇരുള്‍ വീണ വെള്ളിത്തിര 

ഡയറക്ടര്‍: ഷാജി പട്ടിക്കര


ബെസ്റ്റ് വീഡിയോ ആല്‍ബം

പെണ്ണകം

ഡയറക്ടര്‍: അഖില്‍ ജി. ബാബു


ബെസ്റ്റ് സെക്കന്‍ഡ് വീഡിയോ ആല്‍ബം

നവരസ 

ഡയറക്ടര്‍: ടി.എസ്. അയ്യപ്പന്‍


സ്‌പെഷ്യല്‍ ജൂറി മെന്‍ഷന്‍

നാട്ടു പച്ച

സന്തോഷ് പെരിങ്ങേത്ത്


ബെസ്റ്റ് പ്രവാസി ഷോര്‍ട് ഫിലിം

അകലെ

ഡയറക്ടര്‍: ബി. രാജേഷ് കുമാര്‍


ബെസ്റ്റ് പ്രവാസി സെക്കന്‍ഡ് ഷോര്‍ട് ഫിലിം

തേടി

ഡയറക്ടര്‍: മുഹ്‌സിന്‍ കാളികാവ്


ബെസ്റ്റ് ആക്ടര്‍

സണ്ണി വെയ്ന്‍


ബെസ്റ്റ് ആക്ടര്‍സ്

ലക്ഷ്മിക സജീവന്‍


ബെസ്റ്റ് ഡയറക്ടര്‍

ബൈജുരാജ് ചേകവര്‍ (ലൈഫ് ഈസ് ബ്യൂട്ടിഫുള്‍)


ബെസ്റ്റ് സിനിമാറ്റോഗ്രാഫി

രാജേഷ് രാജു (ഇദ)


ബെസ്റ്റ് സ്റ്റോറി

വൈനറി എറര്‍


ബെസ്റ്റ് എഡിറ്റര്‍

വിപിന പേരാമ്പ്ര (കള്ളന്‍ മറുത)


ബെസ്റ്റ് ലിറിസിസ്റ്റ്

രഗിനേഷ് പയ്യോളി


ബെസ്റ്റ് സിംഗര്‍ (മെയില്‍)

പ്രണവ് സി.പി.


ബെസ്റ്റ് സിംഗര്‍ (ഫീമെയില്‍)

രാജി വി.ബി.

No comments:

Powered by Blogger.