കുഞ്ചാക്കോ ബോബനും-അജയ് വാസുദേവും ആദ്യമായി ഒന്നിക്കുന്ന "പകലും പാതിരാവും" സിനിമയുടെ 2nd വീഡിയോ സോങ്ങ് ഇന്ന് (28/02/2023) വൈകിട്ട് 7 മണിക്ക് പുറത്തിറങ്ങും.

 "കുഞ്ചാക്കോ ബോബനും-അജയ് വാസുദേവും ആദ്യമായി ഒന്നിക്കുന്ന "പകലും പാതിരാവും" സിനിമയുടെ 2nd വീഡിയോ സോങ്ങ് ഇന്ന് (28/02/2023) വൈകിട്ട് 7 മണിക്ക്മലയാളത്തിലെ പ്രിയ താരങ്ങളായ ആസിഫ് അലി, അർജുൻ അശോകൻ, ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ, അജു വർഗീസ്,ബിബിൻ ജോർജ്ജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, ഹണി റോസ്,മിയ ജോർജ്ജ്, അദിതി രവി,ശിവദ, അന്ന രാജൻ തുടങ്ങിയവർ ചേർന്നു അവരുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി റിലീസ് ചെയ്യുന്നു അതോടൊപ്പം "Goodwill Entertainment" യൂട്യൂബ് ചാനൽ വഴിയും പുറത്തിറങ്ങുന്നു.... 


STAY TUNED !!


"പകലും പാതിരാവും" മാർച്ച് 3 ന് തിയ്യേറ്ററുകളിൽ എത്തുന്നു....


03 DAYS TO GO


#PakalumPathravum world wide release March 03


#PakalumPathravum

#KunchackoBoban

#AjaiVasudev

#GokulamGopalan

#SreeGokulamMovies

#VCPraveen

#BaijuGopalan

#Krishnamurthy

#DreamBigFilms

#RajishaVijayan

#GoodWillEntertainments

#ObscuraEntertainment

No comments:

Powered by Blogger.