" അവൾ " മെൽബൺ ഇന്ത്യൻ ഇന്റർനാഷണൽ ചലച്ചിത്രമേളയിലേക്ക്.
ജയരാജ് സാറിന്റെ സംവിധാനത്തിൽ ഞാൻ പ്രധാന വേഷം ചെയ്ത അവൾ എന്ന സിനിമ 14 മത് മെൽബൺ ഇന്ത്യൻ ഇന്റർനാഷനൽ ചലച്ചിത്രമേളയിൽ ഇന്ത്യൻ സമ്മർ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മേളയിൽ ഒരു സ്‌പെഷ്യൽ സ്‌ക്രീനിങ്ങായും ചിത്രം പ്രദർശിപ്പിക്കും. ചിത്രവുമായി സഹകരിച്ച എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുകയാണ്.
No comments: