" കൃതി " മാർച്ച് മൂന്നിന് തിയേറ്ററുകളിലേക്ക്.


സുരേഷ് യൂപീയാറെസ്  രചനയും സംവിധാനവും നിർവഹിക്കുന്ന "കൃതി " സിനിമ മാർച്ച് പത്തിന് റിലീസ് ചെയ്യും.


മയക്കുമരുന്നിനെതിരെ യുള്ള ബോധവത്കരണ സിനിമയാണിത്. 


മീര വാസുദേവ്,  ഇർഷാദ് അലി ,  രാജേഷ് ശർമ്മ, ഋഷിരാജ്സിംഗ് ഐ.പി.എസ്., മനോജ് പറവൂർ, കൃഷ്ണ, ശ്വേത സുരേഷ്, അജിൻ ഷാജി, ശീതൾ സുരേഷ് ,എ.എം. ആരിഫ് എം.പി എന്നിവർ ഈ ചിത്രത്തിൽ  അഭിനയിക്കുന്നു. 


നമ്മുടെ സമൂഹത്തിലെ മയക്കുമരുന്ന് പോലുള്ള അസാന്മാർഗിക പ്രവർത്തനങ്ങൾക്കെതിരെ പോരാടേണ്ടസമയംഅതിക്രമിച്ചിരിക്കുന്നു. ഈ വേളയിൽ ഒരു നല്ല സന്ദേശവുമായി പ്രേക്ഷകരുടെ മുന്നിലേക്ക്  എത്തുകയാണ്  "കൃതി " .അജയ് തുണ്ടത്തിൽ

( പി.ആർ. ഓ.)


No comments:

Powered by Blogger.