തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്ച ... അണ്ണാ കൈയ്യിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല ... അനിൽ കുമ്പഴ .





തിരുവനന്തപുരത്ത് നിന്നുള്ള കാഴ്ച്ചയാണ് കണ്ണു നിറക്കുന്ന കാഴ്ച ... അണ്ണാ കൈയ്യിൽ ക്യാഷ് ഒന്നും ഉണ്ടായിട്ടല്ല ...


വലിയ ആർട്ടിസ്റ്റ് ചിത്രവും അല്ല  പടം തിയറ്ററിൽ എത്തുന്നതിന് മുന്നേ ക്യാഷ് കിട്ടാൻ ,,, ഇതോക്കെ കടംമൊക്കെ എടുത്തു ചെയ്യുന്നതാ സത്യം ...ഉപദ്രവിക്കരുത് ... എല്ലാം പ്രതിക്ഷയാണല്ലോ ....

24th നമ്മുടെ അടുത്തുള്ള തിയറ്ററുകളിൽ എത്തും "പള്ളിമണി " ചിത്രം ഇറങ്ങുമ്പോൾ തന്നെ പോയി കയറാൻ ഇതു വലിയ സ്റ്റാർ പടമൊന്നുമല്ല എന്നുള്ളത് നിങ്ങളെ പോലെ ഞങ്ങൾക്കും അറിയാം ഞങ്ങളുടെ പരിമിതിയിൽ നിന്നു കൊണ്ട് ഞങ്ങളും ഇങ്ങനെയൊക്കെ പബ്ലിസിറ്റി ചെയ്തോട്ടെ ... ഉപദ്രവിക്കരുത് അപേക്ഷയാണ് ....



അനിൽ കുമ്പഴ

( സംവിധായകൻ)

fb യിൽ പോസ്റ്റ് ചെയ്തത്.


#pallimanimovie

#pallimanireelcontest

#pallimaniMovie #pallimani #laproductions2021 #psychoHorrorThriller #malayalammovie #shwethaMenonMovie #anilkumbazha #movieTeaser #trendingNow #pallimaniTeaser #manoramaMusic







No comments:

Powered by Blogger.