" എങ്കിലും ചന്ദ്രികേ " ഫെബ്രുവരി 17 ന് തിയേറ്ററുകളിൽ എത്തും.






ബേസിൽ ജോസഫും ,സുരാജ് വെഞ്ഞാറമൂടും, സൈജു കുറുപ്പും ഒരുമിക്കുന്ന  ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ എത്തുന്ന കളർഫുൾ കോമഡി എന്റർടൈനർ "എങ്കിലും ചന്ദ്രികേ " ഫെബ്രുവരി 17ന് തിയേറ്ററുകളിൽ എത്തും. 



ഒരു വിവാഹത്തിൻ്റെ പേരിൽ ഒരു ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങളുടെ അത്യന്തം രസാ കരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് എങ്കിലും ചന്ദ്രികേ ..ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു.


ചിത്രത്തിൻ്റെ പ്രധാന ഘടകമായ വിവാഹത്തിൻ്റെ വിഷയങ്ങൾക്കാണ് ട്രയിലർപ്രാധാന്യംനൽകിയിരിക്കുന്നതെന്ന്ട്രയിലറിൽനിന്നുംമനസ്സിലാക്കാം. ആമൂഡ്നിലനിർത്തിയിരിന്നുന്നു.മലബാറിന്റെ പശ്ചാത്തലത്തിൽ ആ നാടിന്റെ സംസ്ക്കാരവും, ആ മാറി നഷ്ടാനു ങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം.



പ്രധാനമായും മൂന്ന് സുഹ്റുത്തുക്കളെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സുരാജ് വെഞ്ഞാറമൂട്,ബേസിൽ ജോസഫ്, സൈജുക്കുറുപ്പ്എന്നിവരാണ്.നിരഞ്ജനയുംതൻവിറാമുമാണ്നായികമാർ.അശ്വിൻ, മണിയൻ പിള്ള രാജു, രാജേഷ് ശർമ്മ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽഅണിനിരക്കുന്നു.



തിരക്കഥ - ആദിത്യൻ ചന്ദ്രശേഖരൻ - അർജുൻ നാരായണൻ.ഗാനങ്ങൾ - വി നായക് ശശികുമാർ -സംഗീതം - ഇഫ്തി.ഛായാഗ്രഹണം - ജിതിൻ സ്റ്റാൻ സിലോസ്.എഡിറ്റിംഗ് - ലിജോ പോൾ,മേക്കപ്പ് - സുധി - കോസ്റ്റ്യും - ഡിസൈൻസ്റ്റെഫിസേവ്യർ,കലാസംവിധാനം - ത്യാഗു ,പ്രൊഡക്ഷൻ മാനേജര് കല്ലാർ അനിൽ,പ്രൊഡക്ഷൻ എക്സിക്യട്ടീവ്ഷിബുപന്തലക്കോട്.എക്സിക്യുട്ടീവ്പ്രൊഡ്യൂസർവിനയ്.പ്രൊ ബാബു,  പ്രെഡക്ഷൻ കൺട്രോളർ-ഷിബു.ജി.സുശീലൻ , പി.ആർ.ഒ: വാഴൂർ ജോസ്.




No comments:

Powered by Blogger.