" Joy full Enjoy " പൂജ നടന്നു.


 "ജോയ് ഫുൾ എൻജോയ് " പൂജ കഴിഞ്ഞു.


ധ്യാന് ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്ങൽ രചനയും സംവിധാനവും നിർവഹിക്കുന്ന"ജോയ് ഫുൾ എൻജോയ് " എന്ന ചിത്രത്തിന്റെ പൂജയുംസ്വിച്ചോൺകർമ്മവും,ഇടപ്പള്ളി ശ്രീഅഞ്ചുമനദേവീക്ഷേത്രാങ്കണത്തിൽ വെച്ച് നിർവ്വഹിച്ചു.

നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻനവാസ്,വിജയകൃഷ്ണൻ,മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.





ഏക്താ പ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം,സുശീൽ വാഴപ്പിള്ളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  റോജോ തോമസ്നിർവ്വഹിക്കുന്നു.വസ്ത്രാലങ്കാരം-സുകേഷ് താനൂർ,പ്രൊഡക്ഷൻ കൺട്രോളർനിജിൽദിവാകരൻ,മേക്കപ്പ്- രാജീവ് അങ്കമാലി,സഹനിർമ്മാണം- നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശരത് കെ എസ്, അനൂപ് ഇ,എഡിറ്റർരാകേഷ്അശോക,സംഗീതം- ഗിരീശൻ എ സി,കല- മുരളി ബേപ്പൂർ,സ്റ്റിൽസ്റിഷാജ്മുഹമ്മദ്,പോസ്റ്റർ ഡിസൈൻ-മനു ഡാവിഞ്ചി.

ജനുവരി ഇരുപതിന് കോഴിക്കോട് ചിത്രീകരണം ആരംഭിക്കും.

പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.