Happy New Year തൃശൂരിൽ തുടങ്ങി.


 


ഗൗരി നന്ദ, മാളവിക മേനോൻ, മറീന മൈക്കിൾ, ലക്ഷ്മി നന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനീഷ് ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഹാപ്പി ന്യൂ ഇയർ " എന്ന ചിത്രത്തിന്റെ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു.

റിയാസ് ഖാൻ, വിനോദ് കോവൂർ,കലേഷ്,വിജയകൃഷ്ണൻ,നന്ദുആനന്ദ്,ബിജുമണികണ്ഠൻ,ആദിർഷ, സ്വപ്ന പിള്ള,നീരജ,സാരംഗി കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ഗ്രീഷ്മ സുധാകരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആശ്രിത് കെസന്തോഷ്നിർവ്വഹിക്കുന്നു.എഡിറ്റർ-ബിജു എ ഒ.പ്രൊഡക്ഷൻ കൺട്രോളർ-ഹാരിസ് ദേശം,കല-അഖിൽ റോയ്, മേക്കപ്പ്-അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം -ഖാലിദ് അബൂബക്കർ,സ്റ്റിൽസ്-പ്രശാന്ത് ഐ ഐഡിയ,പരസ്യക്കല-കൃഷ്ണ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായണൻ, അസോസിയേറ്റ് ഡയറക്ടർ-നഹാസ് ആർ കെ, രഞ്ജിത്ത് കൃഷ്ണ മോഹൻ, അസിസ്റ്റന്റ് ഡയറക്ടർ-ബിന്ദു,ദുർഗ്ഗ,അഭിനവ്, പ്രൊജക്ട് ഡിസൈനർ-നികേഷ് നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മെഹമൂദ് കാലിക്കറ്റ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.