പ്രിയപ്പെട്ടവരേ, നാളെ ചാവേറിന്റെ ടീസർ തിയറ്ററിൽ റിലീസ് ആവുകയാണ്. എല്ലാവരോടും സ്നേഹം. സന്തോഷം❤️❤️❤️ ടിനു പാപ്പച്ചൻ.




പ്രിയപ്പെട്ടവരേ,

നാളെ ചാവേറിന്റെ ടീസർ തിയറ്ററിൽ റിലീസ് ആവുകയാണ്. എല്ലാവരോടും സ്നേഹം. സന്തോഷം❤️❤️❤️


ടിനു പാപ്പച്ചൻ ( സംവിധായകൻ)


കുഞ്ചാക്കോബോബനോടൊപ്പം ആന്റണി വര്‍ഗ്ഗീസും അര്‍ജുന്‍ അശോകനും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ മികച്ച അഭിനയം കാഴ്ചവെച്ച മനോജ്‌, സജിൻ, അനുരൂപ് എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.നടനുംസംവിധായകനുമായജോയ്മാത്യുതിരക്കഥയൊരുക്കുന്ന ചിത്രം അരുൺ നാരായൺ, വേണു കുന്നപ്പിള്ളി എന്നിവർ ചേർന്നാണ്നിർമ്മിക്കുന്നത്.എക്സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: ജിയോ എബ്രാഹം, ബിനു സെബാസ്റ്റ്യൻ.


ഛായാഗ്രഹണം: ജിന്‍റോ ജോർജ്ജ്, എഡിറ്റർ: നിഷാദ്  യൂസഫ്, സംഗീതം: ജസ്റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈൻ: ഗോകുൽ ദാസ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മെൽവി ജെ, സംഘട്ടനം: സുപ്രീം സുന്ദർ, വി എഫ് എക്സ്: ആക്സൽ മീഡിയ, ലൈൻ പ്രൊഡ്യൂസർ: സുനിൽ സിംഗ്, ചീഫ് അസോ. ഡയറക്ടർ: രതീഷ് മൈക്കിൾ,  പ്രൊഡക്ഷൻ കൺട്രോളർ: ആസാദ് കണ്ണാടിക്കൽ,  പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ബ്രിജീഷ്‌ ശിവരാമൻ,സ്റ്റിൽസ്:അർജുൻകല്ലിങ്കൽ,ഡിസൈൻസ്‌: മാക്ഗഫിൻ,‌ പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ മാർക്കറ്റിംഗ്‌: ഹെയിൻസ്‌, മാർക്കറ്റിംഗ്: സ്നേക് പ്ലാന്‍റ്.


സലിം പി. ചാക്കോ .



No comments:

Powered by Blogger.