ദാസേട്ടന് ജന്മദിനാശംസകൾ.


മലയാളിയുടെ മനസ്സില്‍ പാടി പതിഞ്ഞ ഗൃഹാതുരത്വ ഓര്‍മ്മ കൂടിയാണ് യേശുദാസ് . പാട്ടിന്റെ വിസ്മയത്തിന് ഇന്ന്83വയസ്സ്തികയുന്നു.ഗാനഗന്ധര്‍വ്വന്‍ എന്ന് ആരാധകര്‍ മനസ്സില്‍ തട്ടി വിളിച്ചിട്ടുള്ളത് ദാസേട്ടനെയാണ്. തലമുറകള്‍ കേട്ടു ശീലിച്ച ആ ശബ്ദം ഇനിയുംഎത്രയോതലമുറകള്‍ക്കുവേണ്ടിയുള്ളതാണ്.

യേശുദാസിന്ജന്മദിനാശംസകള്‍ നേരുകയാണ് മലയാള സിനിമ ലോകവും. തലമുറകള്‍ പകര്‍ന്നെടുക്കുന്ന ഗന്ധര്‍വനാദം. ലോകമെമ്പാടുമുള്ള ഏത് മലയാളിയും ദിവസത്തില്‍ ഒരിക്കലെങ്കിലും കേള്‍ക്കുന്നഅമൃതസ്വരം.ഗാനഗന്ധർവന്റെ ശബ്ദത്തെ സ്നേഹിക്കാത്ത മലയാളികളില്ല....


നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നുവെങ്കിൽ നിശ്ചലം ശൂന്യമീലോകം....


എന്നും ജ്വലിക്കട്ടെ ആ ഗന്ധർവ്വനാദം....


No comments:

Powered by Blogger.