"ജോയ് ഫുൾ എൻജോയ് " കോഴിക്കോട് തുടങ്ങി.


 "ജോയ് ഫുൾ എൻജോയ് "കോഴിക്കോട് ആരംഭിച്ചു.
ധ്യാൻ ശ്രീനിവാസൻ, ഇന്ദ്രൻസ്, അപർണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖിൽ കാവുങ്കൽരചനയും സംവിധാനവും നിർവഹിക്കുന്ന"ജോയ് ഫുൾ എൻജോയ് " എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
നിർമ്മൽ പാലാഴി, ബിജു സോപാനം, കലാഭവൻനവാസ്,വിജയകൃഷ്ണൻ,മീര നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.ഏക്താപ്രൊഡക്ഷൻസിന്റെ ബാനറിൽ അമർ പ്രേം,സുശീൽ വാഴപ്പിള്ളി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  റോജോ തോമസ് നിർവ്വഹിക്കുന്നു.വസ്ത്രാലങ്കാരം-സുകേഷ് താനൂർ,പ്രൊഡക്ഷൻ കൺട്രോളർ-നിജിദിവാകരൻ,മേക്കപ്പ്- രാജീവ് അങ്കമാലി,സഹ നിർമ്മാണം- നൗഫൽ പുനത്തിൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ശരത് കെ എസ്, അനൂപ് ഇ,എഡിറ്റർരാകേഷ്അശോക,സംഗീതം- ഗിരീശൻ എ സി,കല- മുരളി ബേപ്പൂർ,സ്റ്റിൽസ് -റിഷാജ്  മുഹമ്മദ്,പോസ്റ്റർ ഡിസൈൻ-മനു ഡാവിഞ്ചി,അസോസിയേറ്റ് ഡയറക്ടർ-അനുഷ് മോഹൻ, സുമേഷ് കെ സുരേശൻ, അസിസ്റ്റന്റ് ഡയറക്ടർ-നിതിൻ വിജയൻ, ഗോകുൽ രാജ്,പ്രൊഡക്ഷൻ മാനേജർ-ഗോഗിൽ ഗോപിനാഥ്,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.