എം.എ നിഷാദിന്റെ പുതിയ ചിത്രം " അയ്യര് കണ്ട ദുബായ് " .എം.എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് " അയ്യര് കണ്ട ദുബായ് " .

മുകേഷ്, ഉർവ്വശി, ധ്യാൻ ശ്രീനിവാസൻ , ഷൈൻ ടോം ചാക്കോ , ദുർഗ്ഗ കൃഷ്ണ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. വിഘ്നേഷ് വിജയകുമാറാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

No comments:

Powered by Blogger.