എല്ലാവർക്കും നന്ദി .... ഒമർ ലുലു.
 "നല്ല സമയം" തീയ്യറ്റർ പ്രദർശനം ഇന്നലത്തോടെ അവസാനിപ്പിച്ചു,
ഫിലിം ഹിറ്റായാലും പരാജയപെട്ടാലും നമ്മൾ വീണ്ടും സിനിമ ചെയ്യും അവസ്ഥകൾ മാറും എന്ന് മാത്രം.
എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയുമായി എനിക്ക് തിരിച്ച്‌ വരാൻ സാധിക്കട്ടെ.
നല്ല സമയം എനിക്ക് പുതിയ ഒരു അനുഭവം ആയിരുന്നു എല്ലാവർക്കും നന്ദി  🙏 

ഒമർ ലുലു

fb യിൽ പോസ്റ്റ് ചെയ്തത്.

No comments:

Powered by Blogger.