"ആളങ്കം" ട്രെയിലർ.. പുറത്തിറങ്ങി.
ലുക്മാൻ അവറാൻ,ഗോകുലൻ,സുധി കോപ്പ, ജാഫർ ഇടുക്കി,ശരണ്യ ആർ എന്നിവരെപ്രധാനകഥാപാത്രങ്ങളാക്കി ഷാനിഖാദർതിരക്കഥയെഴുതിസംവിധാനം ചെയ്യുന്ന "ആളങ്കം "  എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസായി.


https://youtu.be/Sdw2nL5WTXo


മാമുക്കോയ,കലാഭവൻ ഹനീഫ്,കബീർ കാദിർ,രമ്യ സുരേഷ്,ഗീതിസംഗീത,തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

സിയാദ് ഇന്ത്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഷാജി അമ്പലത്ത്,ബെറ്റി സതീഷ് റാവൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സമീർ ഹഖ് നിർവ്വഹിക്കുന്നു.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-പി റഷീദ്,സംഗീതം-കിരൺജോസ്,എഡിറ്റിംഗ്-നിഷാദ് യൂസഫ്,പ്രൊഡക്ഷൻ കൺട്രോളർ-മുകേഷ് തൃപ്പൂണിത്തുറ,കല-ഇന്ദുലാൽ കാവീട്,മേക്കപ്പ്-നരസിംഹ സ്വാമി,വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ,സ്റ്റിൽഅനൂപ്ഉപാസന,പബ്ലിസിറ്റിഡിസൈൻറിയാസ്വൈറ്റ്മാർക്കർ,ബിജിഎംഅനിൽജോൺസൺ,കൊറിയോഗ്രാഫർ-ഇംമ്ത്യാസ്,കളറിസ്റ്റ്-ശ്രീക് വാരിയർ, സൗണ്ട്

ഡിസൈനർ-അരുൺ രാമവർമ്മ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-രതീഷ് പാലോട്,പ്രോജക്ട് ഡിസൈനർ- അനൂപ് കൃഷ്ണ,പ്രൊഡക്ഷൻ കോർഡിനേറ്റർ- സുധീഷ് കുമാർ,ഷാജി വലിയമ്പ്ര,വിഎഫ്എക്സ് സൂപ്പർവൈസർ- ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്,ജനുവരി അവസാനം "ആളങ്കംപ്രദർശനശാലകളിലെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.