നയൻതാരയുടെ ഹൊറർ ചിത്രം "കണക്റ്റ് "ഡിസംബർ 22ന്.


ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര, സത്യരാജ്, അനുപം ഖേര്‍, വിനയ് റായ്, ഹനിയ നഫീസ എന്നിവര്‍ അഭിനയിക്കുന്ന ഹൊറർ ചിത്രമായ 'കണക്റ്റ്' ഡിസംബര്‍ 22-ന് ന്യൂ സൂര്യ ഫിലിംസ്തീയേറ്ററുകളിലെത്തിക്കുന്നു.മായ', 'ഗെയിം ഓവര്‍' എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ അശ്വിന്‍ശരവണൻസംവിധാനംചെയ്ത"കണക്റ്റി'ന്റെ ഒഫീഷ്യൽട്രെയിലർപ്രേക്ഷകരെ പ്രകമ്പനംകൊള്ളിച്ചുവൈറലായിരിക്കയാണ്.


റൗഡി പിക്‌ചേഴ്‌സിന്റെ ബാനറിൽ വിഘ്‌നേഷ് ശിവന്‍ നിർമ്മിക്കുന്ന "കണക്റ്റ് " എന്ന ചിത്രത്തിന്റെ രചന അശ്വിന്‍ ശരവണൻ,കാവ്യ രാംകുമാർ ചേർന്ന് എഴുതുന്നു.ക്യാമറ-മണികണ്ഠന്‍ കൃഷ്ണാചാരി, സംഗീതംപൃഥ്വിചന്ദ്രശേഖര്‍,എഡിറ്റര്‍- റിച്ചാര്‍ഡ് കെവിൻ.

No comments:

Powered by Blogger.