2022 ജനുവരി ഒന്ന് മുതൽ ഡിസംബർ 31വരെ തിയേറ്ററുകളിലും ഒ.ടി.ടിയിലുമായി 250 ചിത്രങ്ങൾ റിലീസ് ചെയ്തു ." 51 മികച്ച ചിത്രങ്ങൾ " .2022  ജനുവരി ഒന്ന് മുതൽ ഡിസംബർ 31വരെ തീയേറ്ററുകളിലും OTTയിലും റിലീസ്  ചെയ്ത സിനിമകൾ .. 51 മികച്ച ചിത്രങ്ങൾ.

..............................................


1 ,ബേബി സാം 

( മിഥുൻ രമേഷ് ,ആഞ്ജലി നായർ.  സംവിധാനം  : ജീവൻ ബോസ്  - OTT )

 

2 , ആർ ജെ മഡോണ .

( അമലേന്ദു കെ.രാജ് ,അനിൽ ആൻ്റോ ,സംവിധാനം  : ആനന്ദ് കൃഷ്ണരാജ്  - OTT) 


3 , നിശബ്ദം .

( കൃഷ്ണ പ്രഭ ,രഘു, സംവിധാനം : രഘുനാഥ് എൻ.ബി - OTT) 


4 , സ്റ്റേഷൻ  5

( ഇന്ദ്രൻസ് ,ഡായന ഹമീദ്, സംവിധാനം: പ്രശാന്ത് കാന്തൂർ)  


5 , ലെവ്യ 20: 10.

( നിൻസി സേവ്യർ ,സുര്യലാൽ, സംവിധാനം : നന്ദൻ മോനോൻ - OTT) 


6, രണ്ട് 

( വിഷ്ണു ഉണ്ണിക്യഷ്ണൻ ,മരീന മൈക്കിൾ കുരിശിങ്കൽ, സംവിധാനം  : സുജിത് ലാൽ )


7, സൂപ്പർ ശരണ്യ .

( അർജുൻ അശോകൻ, അനശ്വര രാജൻ , സംവിധാനം:  ഗിരീഷ് എ.ഡി )

 

8, ആഡി മോർ  .

( ജി.കെ. വിനോദ്കുമാർ, ബെൻഹർ ,സംവിധാനം  : മാസ്റ്റർ മനാഫ് അദിനന്ദു - OTT) 


9 , മേപ്പടിയാൻ .

( ഉണ്ണി മുകുന്ദൻ ,അഞ്ജു കുര്യൻ , സംവിധാനം  : വിഷ്ണു മോഹൻ ) 


10, സത്യം മാത്രമേ ബോധിപ്പിക്കാവൂ .

( ധ്യാൻ ശ്രീനിവാസൻ അംബിക, സംവിധാനം  : സാഗർ ) 11 , സ്വാമി ശരണം .

( ശിവജി ഗുരുവായൂർ ,നീനാ കുറുപ്പ്,  സംവിധാനം:  വിജയകുമാർ - OTT ) 


12, അരങ്ങ് താളം അക്കരെയ്ക്ക്. 

( കവിരാജ് ,കലാമണ്ഡലം നന്ദകുമാർ ,സംവിധാനം :  കവിരാജ് - OTT) 


13 , വിഷ്ണുകാവ്യം. 

( ശ്രുതി ,അലക്സ് ,സംവിധാനം : അലക്സ് ഷാരോൺ ബാബു - OTT) 


14 , നെരിപ്പോട് .

( ബിബിൻ ബെന്നി ,നീരദ സംവിധാനം  : ഹരി നാരായണൻ - പ്രജിത് ചെറുകൂട് - OTT) 


15 , ബി. അബു 

( അനവർ ബാബു ,ബിന്ദു കെ. മോനോൻ സംവിധാനം:  സുബൈർ മടയിൽ - OTT)


16 ,ഭൂതകാലം 

( ഷെയ്ൻ നിഗം ,രേവതി, സംവിധാനം : രാഹുൽ സദാശിവൻ - OTT) 


17 , ഹൃദയം. 

( പ്രണവ് മോഹൻലാൽ ,ദർശന രാജേന്ദ്രൻ ,സംവിധാനം : വിനീത് ശ്രീനിവാസൻ ) 


18 , കണ്ണാടി. 

( സിദ്ദിഖ് ,രചന നാരായൺക്കുട്ടി, സംവിധാനം : ഏ.ജി.രാജൻ) 


19 , BR0 DADDY .

( മോഹൻലാൽ ,മീന, സംവിധാനം: പ്രിഥിരാജ് സുകുമാരൻ - OTT ) 


20 , തിരിമാലി.

( ബിബിൻ ജോർജ്ജ് ,സ്വാസിക കട്ക, സംവിധാനം :  രാജിവ് ഷെട്ടി ) 


21 ,മിർച്ചി മസാല 

( ജയൻ ചേർത്തല ,സജ്ന, സംവിധാനം  : രാജേഷ് കണ്ണങ്കര - OTT)


22 , കർണ്ണൻ നെപ്പോളിയൻ ഭഗത്സിംഗ്.

( ധീരജ് ഡെന്നി ,ആദ്യയ പ്രസാദ് സംവിധാനം  : ശരത് ജി. മോഹൻ ) 


23 തുലൈ പ്രപഞ്ചം

( കലാ വാസുദേവൻ ,ശ്രീല, സംവിധാനം  : ബാലാജി നാഗലശ്ശേരി - OTT)


24 ,അർച്ചന 31 NOTOUT .

( ഐശ്വര്യ ലക്ഷ്മി ,ഇന്ദ്രൻസ്, സംവിധാനം: അഖിൽ അനിൽ കുമാർ )


25 , സ്വാതന്ത്ര്യ സമരം :FREEDOM FlGHT ( ജോജു ജോർജ് ,രജീഷ വിജയൻ, സംവിധായകർ : ജിയോ ബേബി, അഖിൽ അനിൽകുമാർ, കുഞ്ഞില മാസിലാമണി, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് - OTT) 


26 ,കള്ളൻ ഡീസൂസ .

( സൗബിൻ സാഹിർ ,സുരഭീ ലക്ഷ്മി ,സംവിധാനം  : ജിതു കെ. ജയൻ ) 


27 , ആറാട്ട് .

( മോഹൻലാൽ ,ശ്രദ്ധ ശ്രീനാഥ്, സംവിധാനം  ബി. ഉണ്ണികൃഷ്ണൻ ) 


28 , മെമ്പർ രമേശൻ ഒൻപതാം വാർഡ് ( അർജുൻ അശോക്, ഗായത്രി അശോക്, സംവിധാനം : എബി തേരേസ പോൾ, അൻ്റോ ജോസ് പേരേര ) 


29 , ടീം ഡീ.

( ആനന്ദ് ഭരതൻ ,ശ്രുതി, സംവിധാനം : അമ്പാടി ഡിനിൽ - OTT) 


30 , ഉപചാരപൂർവ്വം ഗുണ്ട. ജയൻ ( സൈജു കുറുപ്പ്, ശബരിഷ് വർമ്മ ,സംവിധാനം : അരുൺ വേഗ ) 


31, വെയിൽ .

( ഷെയ്ൻ നിഗം ,സോണ ഓലിക്കൽ , സംവിധാനം :ശരത് ) 


32 , ഭീഷ്മപർവ്വം .

( മമ്മൂട്ടി ,നാദിയ മൊയ്തു, സംവിധാനം : അമൽ നീരദ് ) 


33, നാരദൻ .

( ടോവിനോ തോമസ് ,അന്ന ബെൻ ,സംവിധാനം  : അഷീഖ് അബു. ) 


34, ഗീത 

( നീരജ് എസ് .പിള്ള ,രാഹുൽ പളളത്ത് ,സംവിധാനം : ചോകേറ്റ് എൻ്റെർ ടെയ്ൻെസ് - OTT) 


35 ,NIGHT DRlVE .

( റോഷൻ മാത്യു ,അന്ന ബെൻ, സംവിധാനം  : വൈശാഖ് ) 


36 ,പട.

( കുഞ്ചാക്കോ ബോബൻ ,കനി ശ്രുതി ,സംവിധാനം : കമൽ കെ.എം. ) 


37 , അല്ലി.

( സജി വെഞ്ഞാറമൂട് ,അപർണ്ണ മോഹൻ  , സംവിധാനം  : രാജ് കുമാർ എസ് .) 


38 , ദേവിക : കന്യകയോ ദേവതയോ അല്ല  ( മാനവ്, ആതിര മാധവ് ,സംവിധാനം  : ജിബിൻ ജോർജ്ജ് ജെയിംസ് ) 


39 , SALUTE .

( ദുൽഖർ സൽമാൻ ,ഡൈന പെൻ്റി ,സംവിധാനം  : റോഷൻ ആൻഡ്രൂസ് - OTT)


40 ,ആനന്ദകല്യാണം .

( അഷ്കർ സൗദാൻ ,അർച്ചന, സംവിധാനം : പി.സി. സുധീർ ) 


41, God Bless You .

( ഹരിശ്രീ യൂസഫ് ,നീന കുറുപ്പ് ' സംവിധാനം : വിജേഷ് വാസുദേവ് ) 


42 , ലാൽ ജോസ് .

( ഷാരീഖ് ,അന്ന അൻഡ്രേയ ,സംവിധാനം : കബീർ പുഴാമ്പരം ) 


43 , ലളിതം സുന്ദരം .

( മഞ്ജു വാര്യർ ,ബിജു മേനോൻ സംവിധാനം : മധു വാര്യർ - OTT) 


44, ഒരുത്തീ .

( നവ്യ നായർ ,വിനായകൻ, സംവിധാനം : വി.കെ. പ്രകാശ് ) 


45, പത്രോസിൻ്റെ പടപ്പുരകൾ.

( ഷറഫ് യുദീൻ ,ഗ്രേസ് ആൻ്റണി , സംവിധാനം: അഫ്സൽ അബ്ദുൾ ലത്തീഫ് )


46 , സ്ക്രീൻപ്ലേ.

( പ്രശാന്ത് കാഞ്ഞിരമറ്റം, പ്രയാഗ ,സംവിധാനം : മെഹമൂദ് കെ.എസ് ) 


47 ,TWENTY ONE grams.

( അനൂപ് മേനോൻ ,ലിയോണ ഷിനോയ് ,സംവിധാനം : ബിബിൻ ക്യഷ്ണ ) 


48 , എസ്കേപ്പ് .

( ഗ്രായത്രി സുരേഷ് ,സന്തോഷ് കീഴാറ്റൂർ ,സംവിധാനം: സർഷിക്ക് റോഷൻ ) 


49 ,തിരയൊഴിയാതെ .

( ഹാഷിം ,ഷാന സുനിൽ, സംവിധാനം : മനോജ് കൃഷ്ണ അബലത്തറ- OTT) 


50 , ജനറേഷൻസ് .

( അതുല്യ ഉല്ലാസ്. സംവിധാനം : റിജോ തടത്തിൽ -OTT) 


51, അവിയൽ .

( ജോജു ജോർജ്ജ് ,അനശ്വര രാജൻ ,സംവിധാനം : ഷാനിൽ ) 


52 , ഗ്രാമവ്യക്ഷത്തിലെ കുയിൽ ( ശ്രീവൽസൻ ജെ. മോനോൻ, ഗാർഗി അന്തൻ ,സംവിധാനം. കെ.പി.കുമാരൻ ) 


53 ,എൻ്റെ മഴ.

( മനോജ് കെ.ജയൻ ,യാമി സോണ ,സംവിധാനം: സുനിൽ സുബ്രമമ്മണ്യൻ )


54  ,കയ്പ്പക്ക .

( രാഹുൽ രവി ,വിനയ പ്രസാദ്, സംവിധാനം : കെ.കെ. മോനോൻ) 


55 , മൂരി.

( സജിത് തോപ്പിൽ ,സീമ ജി.നായർ ,സംവിധാനം : അനീറ്റ അഗസ്റ്റിൻ ) .


56 ,ഒറിഗാമി .

( സന്തോഷ് കീഴാറ്റൂർ ,ബീന കാവേരി ,സംവിധാനം : ബിനോയ് പട്ടിമറ്റം ) 


57 , അക്വേറിയം .

( സണ്ണി വെയ്ൻ ,ഹണി റോസ് സംവിധാനം : റ്റി. ദീപേഷ് - OTT) 


58 , My Self Clement.

( ഗൗതം എസ്. നായർ ,ജലത ഭാസ്കരൻ ,സംവിധാനം : എസ് എസ് ജീഷ്ണു ദേവ് - OTT) 


59 ,അവസ്ഥാന്തരങ്ങൾ .

( ഷാജി തേജസ്സ് .സംവിധാനം : ഷാജി തേജസ് - OTT)


60  ,പ്രേമരോഗി .

( പ്രദീപ് എലൂർ ,അമൽ മോഹൻ .സംവിധാനം : പ്രദീപ് എലൂർ - OTT)


61 ,സ്വർഗ്ഗത്തിൽ പക്ഷികൾ .

( രാകേഷ് എം. റോഷൻ ,ഡയന, സംവിധാനം : ഷിബു അറ്റിങ്ങൽ - OTT) 


62 , അന്താക്ഷരി .

( സൈജു കുറുപ്പ് ,പ്രിയങ്ക നായർ .സംവിധാനം : വിപിൻദാസ് - OTT) 


63 , No Way Out .

( രമേഷ് പിഷാരടി ,രവീണ നായർ .സംവിധാനം : നിതിൻ ദേവദാസ് .)


64 , തീ മഴ തേൻ മഴ .

( ജഗതി ശ്രീകുമാർ ,ലക്ഷ്മി പ്രിയ .സംവിധാനം : കുഞ്ഞുമോൻ താഹ. )


65  ,ജന ഗണ മന .

( പ്രിഥിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് . സംവിധാനം : ലിജോ ജോസ് ആൻ്റണി) 


66 , മകൾ .

( ജയറാം ,മീരാ ജാസ്മിൻ, സംവിധാനം : സത്യൻ അന്തിക്കാട് ) 


67 ,CBl: 5 The Brain .

( മമ്മൂട്ടി ,ജഗതി ശ്രീകുമാർ, സംവിധാനം : കെ. മധു ) 


68  ,ശ്രീ വേൾഡ് ബോയ്സ് .

( സൗബിൻ സാഹിർ ,ഷൈൻ ടോം ചാക്കോ .സംവിധാനം :അയ്യപ്പ സ്വരൂപ് - OTT ) 


69 , ഇക്കാക്ക.

( പ്രദീപ് ബാബു ,സജു നവോദയ ,സംവിധാനം: സെയ്നു ചാവക്കാടൻ -OTT) 


70 , ക്ഷണികം.

( ജുവൽ മേരി ,നന്ദു, സംവിധാനം :രാജീവ് രവീന്ദ്രൻ ) 


71 , പുഴു .

( മമ്മൂട്ടി ,പാർവതി തിരുവോത്ത്, സംവിധാനം : രത്തീന പി.റ്റി - OTT) 


72  , ജോ & ജോ .

( മാത്യു തോമസ് ,നിഖില വിമൽ, സംവിധാനം : അരുൺ ഡി. ജോസ് ) 


73  , മേരീ അവാസ് സുനോ .

( ജയസൂര്യ ,മഞ്ജു വാര്യർ , സംവിധാനം : ജി .പ്രജേഷ് സെൻ ) 


74 , പത്താം വളവ് .

( സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത് സുകുമാരൻ, സംവിധാനം : എം.പത്മകുമാർ ) 


75  ,12th Man .

( മോഹൻലാൽ ,അനുശ്രീ, ,സംവിധാനം : ജിത്തു ജോസഫ് : OTT) 


76  , അമ്മകനൽ .

( സാബു ജോസഫ് ,കാലടി ഓമന ,സംവിധാനം : രാജേഷ് വടക്കോട് - OTT) 


77 , Four.

( അമൽ ഷാ ,മമിത ബിജു, സംവിധാനം : സുനീൽ ഹനീഫ് ) 


78  , Jack N 'Jill.

( മഞ്ജു വാര്യർ ,സൗബിൻ സാഹിർ ,സംവിധാനം : സന്തോഷ് ശിവൻ ) 


79  , കീടം .

( രജീഷ വിജയൻ, ശ്രീനിവാസൻ, സംവിധാനം : രാഹുൽ റിജി നായർ ) 


80 , ട്രോജൻ .

( ക്യഷ്ണ ശങ്കർ ,ഷീലു ഏബ്രഹാം ,സംവിധാനം : ഡോ. ജിസ് തോമസ് ) 


81 , ഉടൽ .

( ഇന്ദ്രൻസ് ,ദുർഗ്ഗാ കൃഷ്ണ, സംവിധാനം : രതീഷ് രഘുനന്ദൻ ) 


82 , വരയൻ .

( സിജു വിൽസൺ ,ലീയോണ ലിഷോയ് ,സംവിധാനം : ജിജോ ജോസഫ് ) 


83 , ബാച്ചിലേഴ്സ് .

( ലെവിൻ സൈമൺ ജോസഫ്, സാദിക വേണുഗോപാൽ, സംവിധാനം : എ.പി. ശ്യാം ലെനിൻ ) 


84 , എൽമർ.

( സന്തോഷ് കീഴാറ്റൂർ ,മാസ്റ്റർ ദേവ് രജേശ്വർ ,സംവിധാനം: ഗോപി കുറ്റികോൽ ) 


85  , ജോൺ ലൂതർ .

( ജയസൂര്യ ,തൻവി റാം, സംവിധാനം : അഭിജിത് ജോസഫ് ) 


86 , കാളചേകോൻ .

( സുധീർ കരമന ,ശിവജി ഗുരുവായൂർ ,സംവിധാനം : കെ.എസ്. ഹരിഹരൻ ) 


87, കുറ്റവും ശിക്ഷയും .

( ആസിഫ് അലി ,ശ്രീന്ദ്ര, സംവിധാനം : രാജീവ് രവി )


88 ,മാഹി.

( അനീഷ് മോനോൻ ,ഗായത്രി സുരേഷ് ,സംവിധാനം : സുരേഷ് കുറ്റിയാടി ) 


89 , സൺ ഓഫ് അലിബാബ നാൽപത്തിയൊന്നാമൻ .

( രാഹുൽ മാധവ് ,ലിഷോയ്, സംവിധാനം : നജീബ് അലി ) 


90 , The Proposal .

( ജോ ജോസഫ് ,ക്ലയർ സാറാ മാർട്ടിൻ , സംവിധാനം : ജോ ജോസഫ് - OTT) 


91, ഒന്ന് .

( ജോജൻ ,രതികുമാർ, സംവിധാനം: അനുപമ മേനോൻ - OTT) 


92, തട്ടുകട മുതൽ സെമിത്തേരി വരെ. 

( ജഗദീഷ് ,ശ്രേയ രമേഷ് , സംവിധാനം :സിറാജ്ഫാൻ്റസി ) 


93 , വെൽക്കം ടു പാണ്ടിമല .

( സുരാജ് സുന്ദർ ,ക്യപ ശേഖർ, സംവിധാനം : മുബിൻ റൗഫ് - ) 


94 , ഇന്നലെ വരെ .

( ആസിഫ് അലി ,റേബ ജോൺ, സംവിധാനം : ജിസ് ജോയി - OTT) 


95 , ചെക്കൻ .

( വിനോദ് കോവൂർ ,തെസ്നി ഖാൻ ,സംവിധാനം : ഷാഫി ഇപ്പിക്കാട് ) 


96 , Dear Friend .

( ടോവിനോ തോമസ് ,ദർശന രാജേന്ദ്രൻ ,സംവിധാനം: വിനീത് കുമാർ ) 


97, കൊച്ചാൾ .

( മുരളി ഗോപി ,ഇന്ദ്രൻസ്, സംവിധാനം : ശ്യാം മോഹൻ ) 


98 , വഴിയെ.

( ജെഫിൻ ജോസഫ് ,അശ്വതി അനിൽ ,സംവിധാനം : നിർമ്മൽ ബേബി വർഗ്ഗീസ് - OTT)


99 , Heaven.

( സുരാജ് വെഞ്ഞാറമൂട് ,ദേവി മേനോൻ ,സംവിധാനം : ഉണ്ണി ഗോവിന്ദരാജ് )


100 ,  കിഡ്നാപ് .

( അരുൺ സാഗര ,ധനുഷ, സംവിധാനം : പ്രമോദ് മോഹൻ-  ) 


101. പ്രകാശൻ പറക്കട്ടെ. 

( മാത്യു തോമസ് ,ധ്യാൻ ശ്രീനിവാസൻ ,സംവിധാനം : ഷാഹദ് നിലംബൂർ) 


102 , വാശി .

( ടോവിനോ തോമസ് ,കീർത്തി സുരേഷ് ,സംവിധാനം : വിഷ്ണു ജി. രാഘവ് ) 


103 , വിഡ്ഡികളുടെ മാഷ് .

( ദിലിപ് മേനോൻ ,അഞ്ജലി നായർ ,സംവിധാനം : അനീഷ് വി.എ.) 


104 , ഭീതി .

( കൃഷ്ണ പ്രഭ ,ക്വഷ്ണൻ, സംവിധാനം : വിനോദ് - OTT) 


105 , പന്ത്രണ്ട് .

( വിനായകൻ ,ഷൈൻ ടോം ചാക്കോ ,സംവിധാനം : ലിയോ തദേവൂസ് ) 


106 , പോർക്കളം.

( സന്തോഷ് കീഴാറ്റൂർ ,കിരൺ വർഷ , സംവിധാനം : ചോട്ടാ വിപിൻ ) 


107 , പ്രിയൻ ഓട്ടത്തിലാണ് .

( ഷറഫുദ്ദീൻ, അപർണ്ണ ദാസ്, സംവിധാനം :ആൻ്റണി സോണി ) 


108 , സുഡോക്ക് 'N.

( രൺജി പണിക്കർ , മണിയൻ പിള്ള രാജു ,സംവിധാനം:  സി.ആർ. അജയകുമാർ ) 


109, അടിത്തട്ട് .

( സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ സംവിധാനം : ജിജോ ആന്റണി )


110, എ. വയലന്റ് ടെയിൽ

( ജിതിൻ പി.ജി, ശ്യാം പ്രസദ്  സംവിധാനം : അരുൺലാൽ)


111, EMI

( സുനിൽ സുഖദ, യാമി - സംവിധാനം :  ജോബിജോൺ )


112, സാന്താക്രൂസ്

( അനീഷ് ആർ റഹ്മാൻ , നൂറിൻ ഷെറീഫ് - സംവിധാനം : ജോൺസൺ ജോൺ ഫെർണാണ്ടസ് )


113, ഉല്ലാസം ( ഷെയ്ൻ നിഗം , പവിത്ര ലക്ഷ്മി - സംവിധാനം : ജീവൻ ജിജോ )


114, പക

( ബേസിൽ പൗലോസ്, വിനിത കോശി - സംവിധാനം : നിതിൻ ലൂക്കോസ് )


115, കടുവ

( പൃഥിരാജ്, സംയുക്ത മേനോൻ -സംവിധാനം:ഷാജി കൈലാസ് )


116, ഇൻ

( ദീപ്തി സതി , മധുപാൽ - സംവിധാനം : രാജേഷ്നായർ )


117 , മാടപള്ളി യുണൈറ്റഡ് .

( ഹരീഷ് പേരടി, സാവിത്രി ശ്രീധരൻ - സംവിധാനം : അജയ് ഗോവിന്ദ് )


118, പ്യാലി

( ശ്രീനിവാസൻ , ബാർബിലി ശർമ്മ - സംവിധാനം : ബബിത റിൻ )


119, ബ്രേക്ക് അപ്പ് പാർട്ടി 

( വിശ്വമോഹൻ ,സംഗീത പത്മ - സംവിധാനം : എ.ആർ അമൽ കണ്ണൻ)


120, ടേണിംഗ് പോയിന്റ്.

( രാജേഷ് ശർമ്മ, വിജയകുമാരി - സംവിധാനം : ഷൈജു എൻ)


121, ഇല വീഴ പൂഞ്ചിറാ .

( സൗബിൻ സാഹിർ , സുധീ കോപ്പ - സംവിധാനം : ഷാഹി കബീർ )


122, പത്മ.

( അനൂപ് മേനോൻ , സുരഭി ലക്ഷ്മി - സംവിധാനം : അനൂപ് മേനോൻ )


123, മഹാവീരയ്യർ

( അസീഫ് അലി, നിവിൻപോളി - സംവിധാനം : എബ്രിഡ് ഷൈൻ)


124, കുറി.

( വിഷ്ണു ഉണ്ണികൃഷ്ണൻ , സുരഭീലക്ഷ്മി - സംവിധാനം : കെ.പി പ്രവീൺ )


125, മലയൻകുഞ്ഞ്

( ഫഹദ് ഫാസിൽ , രജീഷ വിജയൻ - സംവിധാനം : സജിമോൻ പ്രഭാകരൻ )


126, കാതൽ പറഞ്ഞ കഥ

( സുനിൽ അരവിന്ദ് , അനഹ എസ്. - സംവിധാനം : സൈനു ചാവക്കാടൻ )


127, ഹെഡ്മാസ്റ്റർ

( ബാബു ആന്റണി , മഞ്ജുപിള്ള - സംവിധാനം : രാജീവ്നാഥ് )


128, 19 ( 1 )( a ) .

വിജയ് സേതുപതി , നിത്യമേനോൻ - സംവിധാനം : ഇന്ദു വി.എസ്)


129, പാപ്പൻ

( സുരേഷ് ഗോപി , കനിഹ - സംവിധാനം : ജോഷി)


130, തനിയെ

( മിനു മോഹൻ ,ബേബി അനന്യ പ്രദീപ് - സംവിധാനം : ഷൈജു ജോൺ )


131, ചലച്ചിത്രം . 

(സുദർശൻ ആലപ്പി - സംവിധാനം:ഗഫൂർ എലിയാസ് )


132, അവാസവ്യൂഹം

( നീലിൻ സാന്ദ്ര, ശ്രീനാഥ് ബാബു -  സംവിധാനം : ക്യഷാന്ത് ആർ.കെ.  )


133 , പോത്തുംതല

( സാജു നവോദയ , നീനകുറുപ്പ്  - സംവിധാനം : അനിൽ കരുണാകരൻ )


134,    സബാബ് ചന്ദ്രബോസ്.

( വിഷ്ണു ഉണ്ണികൃഷ്ണൻ , ജോണിആന്റണി - സംവിധാനം : വി.സി. അഭിലാഷ് )


135, സായഹ്നവാർത്തകൾ 

( ധ്യാൻ ശ്രീനിവാസൻ , ശരണ്യ ശർമ്മ - സംവിധാനം : അരുൺ ചന്ദു)


136, ടു മെൻ 

( എം.എ നിഷാദ് , രൺജി പണിക്കർ - സംവിധാനം : കെ.സതീഷ് )


137, എന്നാ താൻ കേസ് കൊട് 

( കുഞ്ചാക്കോ ബോബൻ , ഗായത്രി - സംവിധാനം : രതീഷ് ബാലക്യഷ്ണൻ പൊതുവാൾ)


138, കോളേജ് കൂട്ടീസ് .

( കുളപ്പുള്ളി ലീല , ശിവജി ഗുരുവായൂർ - സംവിധാനം : എ.കെ.ബി കുമാർ)


139, ഹോളിവുഡ് .

( ജാനകി സുധീർ , അമൃത വിനോദ് - സംവിധാനം : അശോക് ആർ. നാഥ് )


140, തല്ലുമാല .

( ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ - സംവിധാനം :ഖാലിദ് റഹ്മാൻ )


141, ഉത്തമി .

( ഗായത്രിസുരേഷ് ,രാജി മോനോൻ - സംവിധാനം : എസ്.പി സുരേഷ് കുമാർ )


142, അപ്‌സര .

( അലൻ ചിറമേൽ , അഖില രാജൻ - സംവിധാനം : ശ്യാം കൃഷ്ണൻ)


143, ഫെബ്രുവരി 29 .

( ശിവജി ഗുരുവായൂർ , ധന്യ കണ്ണൂർ - സംവിധാനം : ദേവൻ നാഗലശ്ശേരി )


143, സോളമന്റെ തേനീച്ചകൾ .

( ജോജു ജോർജ്ജ് , ദർശന എസ്. നായർ - സംവിധാനം : ലാൽ ജോസ്)


144 , മാത്തുക്കുട്ടിയുടെ വഴികൾ ( കൈലാഷ് , നൈഹ നിഹാർ - സംവിധാനം : ബിജു എം. രാജ് )


145, മൈക്ക് .

( അനശ്വര രാജൻ , ജിനു ജോസഫ് - സംവിധാനം : വിഷ്ണു ശിവപ്രസാദ്)


146, സൈമൺ ഡാനിയേൽ .

( വിനീത് കുമാർ, ദിവ്യ പിള്ള - സംവിധാനം:സാജൻ ആന്റണി )


147, തീ.

( മുഹമ്മദ് മുഹ്സിൻ , വിനു മോഹൻ - സംവിധാനം : അനിൽ വി. നാഗേന്ദ്രൻ )


148, ഉൾക്കനൽ

( സായികുമാർ , അബിക മോഹൻ - സംവിധാനം : യതീന്ദ്രദാസ്)


149, കുടക്ക് 2025.

( കൃഷ്ണകുമാർ , സ്വാസിക വിജയ് - സംവിധാനം : ബിലഹരി)


150, തീർപ്പ്.

( പൃഥിരാജ് സുകുമാരൻ , ഇഷ  തൽവാർ - സംവിധാനം : രതീഷ് അമ്പാട്ട് )


151, അറ്റൻഷൻ പ്ലീസ്.

( ആനന്ദ് മൻമഥൻ, ആതിര കല്ലിംങ്കൽ - സംവിധാനം : ജിതിൻ ഐസക്ക് )


152, ബിയോൺഡ് ദി സീസ് .

( പ്രശാന്ത് നായർ - സംവിധാനം  : പ്രതീഷ് ഉത്തമൻ , സിംലി തോമസ് )


153, കൊട്ടക്കുളം പയ്യൻസ് .

( അബു സലിം , ഷോബി തിലകൻ - സംവിധാനം : സുധി കടലുണ്ടി നാഗ്രാം )


154, നിപ്പ .

( സലിംകുമാർ , ജോണി ആന്റണി - സംവിധാനം : ബെന്നി ആശംസ )


155, പീസ്.

( ജോജു ജോർജ്ജ് , അതിഥി രവി - സംവിധാനം :സൻഫീർ കെ.)


156, ശ്രീധന്യ കേറ്ററിംഗ് സർവ്വീസ് .

( ജിലു ജോസഫ് , അന്ന ഫാത്തിമ - സംവിധാനം: ജീയോ ബേബി)


157, ബോനാമി .

( സിദ്ധാർത്ഥ , അഞ്ജലി - സംവിധാനം:ടോണി സുകുമാർ )


158, അവഞ്ചേഴ്സ്

( സലിം ബാവ , നിമിഷ ബിജോ - സംവിധാനം : മെഹബൂബ് കെ.എസ് )


159, പാൽതു ജാൻവർ.

( ബേസിൽ ജോസഫ് , ജോണി ആന്റണി - സംവിധാനം : സംഗീത് പി. രാജൻ )


160, റൺ കല്യാണി ,

( ഗാർങ്കി അനന്തൻ, മനോജ് മേനോൻ - സംവിധാനം : ഗീത ജെ)


161, സുന്ദരി ഗാർഡൻസ് .

( നീരജ് മാധവ് , അപർണ്ണ ബാലമുരളി - . സംവിധാനം :  ചാർളി ഡേവിസ് )


162, Work From Home.

( റിയാസ്ഖാൻ , രാജീവ്പിള്ള -  സംവിധാനം : കെ.പി. നമ്പ്യാതിരി )


163, ഒരു തെക്കൻ തല്ല് കേസ് 

( ബിജു മേനോൻ , നിമിഷ സജയൻ - സംവിധാനം: ശ്രീജിത്ത് )


164 , ഒറ്റ് .

( കുഞ്ചാക്കോ ബോബൻ , അരവിന്ദ് സ്വാമി - സംവിധാനം : ഫെലിനി റ്റി.പി )


165, പത്തൊൻപതാം നൂറ്റാണ്ട് .

( സിജു വിൽസൺ,  മാധുരി ബ്രഗാനസാ - സംവിധാനം : വിനയൻ )


166, കിംഗ് ഫിഷ് .

( അനൂപ് മോനോൻ , ദുർഗ്ഗ കൃഷ്ണാ- സംവിധാനം : അനൂപ് മേനോൻ )


167,ഉൾക്കാഴ്ച .

(അഞ്ജലി നായർ , കൃഷ്ണ പ്രഭ - സംവിധാനം : ബിജോയ് ബാഹുലേയൻ )


168, കൊത്ത് .

( അസിഫ് അലി, റോഷൻ മാത്യൂ - സംവിധാനം : സിബി മലയിൽ ) 


169 , വിശുദ്ധ മേജോ . 

( മാത്യു തോമസ് , ഡിനോയ് പൗലോസ് - സംവിധാനം : കിരൺ ആന്റണി )


170, ചട്ടമ്പി

( ശ്രീനാഥ് ഭാസി , ഗ്രേസ് ആന്റണി - സംവിധാനം : അഭിലാഷ് എസ്. കുമാർ)


171, കർമ്മ സാഗരം വിശുദ്ധ ചാവറായച്ചൻ.

( മക്ബൂൽ സൽമാൻ , പൂജിത മോനോൻ - സംവിധാനം : അജി കെ.ജോസ് OTT)


172, കോശിച്ചായന്റെ പറമ്പ് .

( ജാഫർ ഇടുക്കി , റീനാ ഭാസ്കർ - സംവിധാനം : സാജീർ സാദഫ്)


173, ഓർമ്മകളിൽ

( ശങ്കർ , ദീപാ കർത്താ - സംവിധാനം: എം. വിശ്വപ്രതാപ് )


174 , വെള്ളരിക്കാപ്പട്ടണം 

( ടോണി സിഗി മോൻ ,ജാൻവി  ബൈജു - സംവിധാനം : മനീഷ് കുറുപ്പ് )


175, ജോഷ്വാ മോശയുടെ പിൻഗാമി.

( അഖിലേഷ് ഈശ്വർ , മിഥുൻ എബ്രഹാം - സംവിധാനം സുധീഷ് മോഹൻ OTT)


176, mei hoom മൂസ .

( സുരേഷ് ഗോപി , പുനംബജ്‌വ - സംവിധാനം : ജിബു ജേക്കബ് )


177, മൂരി .

( മനു മുരളി , വീനസ്പോൾ - സംവിധാനം : അര്യ കൃഷ്ണൻ ആർ.കെ OTT)


178, നിണം.

( സൂര്യകൃഷ്ണ , നന്ദൻ കലാഭവൻ - സംവിധാനം: അമർ ദീപ് OTT )


179, ഈശോ .

( ജയസൂര്യ , നമിതാ പ്രമോദ് - സംവിധാനം : നാദിർഷാ OTT)


180, ഇനി ഉത്തരം.

( അപർണ്ണ ബാലമുരളി, സിദ്ദാർത്ഥ് മോനോൻ - സംവിധാനം : സുധീഷ് രാമചന്ദ്രൻ )


181, റോഷാക്ക് .

( മമ്മൂട്ടി , ഗ്രേസ് ആന്റണി - സംവിധാനം : നിസാം ബഷീർ)


182, സിദ്ധി .

( അജി ജോൺ , ഐ.എം വിജയൻ - സംവിധാനം : പയസ് രാജ് )


183 , മൈ നയിം ഈസ് അഴകൻ .

( ബിനു തൃക്കാക്കര , ശരണ്യ ബാലചന്ദ്രൻ - സംവിധാനം : ബി.സി.നൗഫൽ )


184, ഒരു പക്കാ നാടൻ പ്രേമം. 

( വിനു മോഹൻ , വിദ്യ മോഹൻ - സംവിധാനം: വിനോദ് നെട്ടാതിരി )


185, പി.കെ. റോസി.

( ജയൻ ചേർത്തല , അരിസ്റ്റോ സുരേഷ് - സംവിധാനം : ശശി നടുക്കാട് )


186, ശുഭദിനം .

 ( ഇന്ദ്രൻസ് , മറീന മൈക്കിൾ കുരിശിങ്കൽ - സംവിധാനം : ശിവറാം മോനി )


187, വരാൽ .

( അനൂപ് മേനോൻ , പ്രകാശ് രാജ് - സംവിധാനം : കണ്ണൻ താമരക്കുളം)


188, വിചിത്രം.

( ബാലു വർഗ്ഗീസ് ,ഷൈൻ ടോം ചാക്കോ - സംവിധാനം : അച്ചു വിജയൻ)


189, സമറോഹ.

( റിയാസ് ഖാൻ , രഞ്ജിത് കുമാർ - സംവിധാനം : നിതിൻ നാരായൺ)


190, മോൺസ്റ്റർ .

( മോഹൻലാൽ , ഹണിറോസ് - സംവിധാനം : വൈശാഖ് )


191, പടവെട്ട് .

( നിവിൻ പോളി, ഷൈൻ ടോം ചാക്കോ - സംവിധാനം : ലിജു കൃഷ്ണാ )


192, അടിയാൻ .

( പ്രശാന്ത് മുരളി , സൈറാ ബക്കർ - സംവിധാനം : നിതിൻ നോബിൾ )


193, 5ൽ ഒരാൾ തസ്കരൻ .

( ഇന്ദ്രൻസ് , ശ്രവണ ആർ.എസ് -സംവിധാനം:സോമൻഅമ്പാട്ട്) 


194, അപ്പൻ .

( സണ്ണി വെയ്ൻ , ഗ്രേസ് ആന്റണി - സംവിധാനം : മജു -OTT )


195, ഓട്ടോ റിക്ഷാക്കാരന്റെ ഭാര്യ .

( സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ - സംവിധാനം : ഹരികുമാർ )


196, ജയ ജയ ജയ ജയ ഹേ.

( ബേസിൽ ജോസഫ് , ദർശന രാജേന്ദ്രൻ - സംവിധാനം : വിപിൻദാസ് )


197, കുമാരി.

( പൃഥിരാജ് സുകുമാരൻ , ഐശ്വര്യ ലക്ഷ്മി - സംവിധാനം : നിർമ്മൽ സഹദേവ് )


198, ചതുരം.

( അലൻസിയർ ലേ ലോപ്പസ് , സ്വാസിക വിജയ് - സംവിധാനം : സിദ്ധാർത്ഥ് ഭരതൻ )


199, എല്ലാം സെറ്റാണ് .

( ബിപിൻ ജോസ് , സ്നേഹ ഭാഗ്യേഷ് - സംവിധാനം : വിനു ശ്രീധർ )


200, കൂമൻ .

( ആസിഫ് അലി , രൺജി പണിക്കർ - സംവിധാനം : ജിത്തു ജോസഫ്)


201, സ്റ്റാർഡേ നൈറ്റ് വിത്ത് കുറുക്കൻമാരും കൂട്ടുകാരും .

( നിവിൻ പോളി ,സാനിയ ഈയ്യപ്പൻ - സംവിധാനം : റോഷൻ ആൻഡ്രൂസ് )


202, ഏദം.

( ശ്രവണ റ്റി. എൻ , സിദ്ധാർത്ഥ് രാജൻ സംവിധാനം : പ്രവീൺ ചന്ദ്രൻ )


203, മുകുന്ദൻ ഉണ്ണിഅസോസിയേറ്റ്സ് 

( വിനീത് ശ്രീനിവാസൻ , തൻവി റാം - സംവിധാനം :അഭിനവ് സുന്ദർ നായ്ക്)


204, നിഷിദ്ധോ .

( കനികുസൃതി,തൻമയി ധനന്യ - സംവിധാനം:താരാരാമാനുജൻ )


205, തട്ടാശ്ശേരിൽ കൂട്ടം .

( അർജുൻ അശോകൻ , ഗണപതി എസ്. പൊതുവാൾ - സംവിധാനം : അനൂപ് )


206 , 1744 White alto.

( ഷറഫുദീൻ , വിൻസി അലോഷ്യസ് - സംവിധാനം : സെന്ന ഹെഡ്ഡെ )


207 ,അദ്യശ്യം.

( ഷറഫുദീൻ , ആത്മിയ രാജൻ - സംവിധാനം : സാക്ക് ഹാരീസ് )


208, അകാശത്തിനു താഴെ.

( കലാഭവൻ പ്രജോദ് , സിജി പ്രദീപ് - സംവിധാനം : ലിജീഷ് മുല്ലനേഴത്ത്)


209, പായ്കപ്പൽ .

( ഇന്ദ്രൻസ് , സുരഭീ ലക്ഷ്മി - സംവിധാനം : ലിജീഷ് മുല്ലനേഴത്ത് )


210, പെർഫ്യൂം - ഹെർഫ്രാഗ്രൻസ് ,

( ടിനി ടോം, കനിഹ - സംവിധാനം : ഹരിദാസ്)


211, ഷോലൈ .

( അയൻആദി,ദീപ്തി രാജേഷ് - 

സംവിധാനം:സിജുമോൻ കമർ)


212, സിഗ്നേച്ചർ.

( ടിനി ടോം , കാർത്തിക് രാമകൃഷ്ണൻ - സംവിധാനം : മനോജ് പാലോടൻ )


213 , വിവാഹ ആവാഹനം .

( അജു വർഗ്ഗീസ് , നിരാഹ് നാദിൻ - സംവിധാനം : സാബു അലുമൂട്ടിൽ )


214 , അങ്കോറ

( വിനോദ് കോവൂർ , രമാദേവി - സംവിധാനം : പ്രഭൻചന്ദ്)


215,  ഡെവിൾസ് ബാർക്ക്.

( അജു ഇരപുരം, വിധു കളത്തിലേത്ത് - സംവിധാനം : സോമൻ കല്ലിക്കാട്ട് -OTT) 


216, പടച്ചോളെ ഇങ്ങള് കാത്തോളീ.

( ശ്രീനാഥ് ഭാസി , ആൻ ശീതൾ - സംവിധാനം : ബിജിത്ത് ബാലാ)


217, 4 years.

(സർജാനോ ഖാലിദ്, പ്രിയ പ്രകാശ് വാര്യർ - സംവിധാനം : രഞ്ജിത് ശങ്കർ)


218, ആനപറമ്പിലെ വേൾഡ് കപ്പ് .

( ആന്റണി വർഗ്ഗീസ് , ജുമനാ ഖാൻ - സംവിധാനം : നിഖിൽ പ്രേംരാജ് )


219, ഗില ഐലൻഡ് .

( ഇന്ദ്രൻസ് , അനഹ മറിയ വർഗ്ഗീസ് - സംവിധാനം : മനു ജി. കൃഷ്ണ )


220, ഹാസ്യം.

( ഹരീശ്രീ അശോകൻ , Late കെ.പി.ഏ.സി ലളിത - സംവിധാനം : ജയരാജ് )


221, ഹയ.

( കെ.ആർ ഭരത് , ചൈതന്യ പ്രകാശ് - സംവിധാനം : വാസുദേവ് സനൽ)


222, ലൂയിസ് .

( ഇന്ദ്രൻസ് , ദിവ്യപിള്ള - സംവിധാനം : ഷാബു ഉസ്മാൻ കോന്നി )


223, ഷെഫീക്കിന്റെ സന്തോഷം .

( ഉണ്ണി മുകുന്ദൻ , അത്മിയ രാജൻ - അരുൺ പന്തളം)


224, GOLD.

( പൃഥിരാജ് സുകുമാരൻ , നയൻതാര - സംവിധാനം : അൽഫോൻസ് പുത്രൻ )


225, ഖെദ്ദ - ദി ട്രാപ്പ് .

( ആശാ ശരത് , ഉത്തര ശരത് - സംവിധാനം : മനോജ് കാന )


226 , മാടൻ .

( കൊട്ടാരക്കര രാധാകൃഷ്ണൻ , ഹർഷിത നായർ - സംവിധാനം : ആർ. ശ്രീനിവാസൻ OTT )


227, ഒരു ജാതി സമൂഹം .

( ഷാരൂഖ് ഷമീർ , സ്നേഹദാസ് എസ് - സംവിധാനം: കെ.ഷമീർ )


228, പൊരിവെയിൽ.

 ( ഇന്ദ്രൻസ് , സുരഭീ ലക്ഷ്മി - സംവിധാനം : ഫറൂഖ് അബ്ദുൾ റഹ്മാൻ)


229, പ്രതി നിരപരാധിയാണോ .

( ഇന്ദ്രൻസ് , നളന്ദ പ്രദീപ് - സംവിധാനം : സുനിൽ പൊട്ടമ്മൽ ) 


230, സൗദി വെള്ളക്ക - CC 225/ 2009.

( ബിനു പപ്പു , ദേവി വർമ്മ - സംവിധാനം : തരൂൺ മൂർത്തി.


231, ദി ടീച്ചർ

( അമലപോൾ , ഹക്കീംഷാ - സംവിധാനം : വിവേക് )


232, ഭാരത സർക്കസ് .

( ബിനു പപ്പു , എം.എ നിഷാദ് - സംവിധാനം : സോഹൻ സീനുലാൽ)


233, lam a father.

( വി.പി അനുപമ, കെ. മഹീൻ - സംവിധാനം : രാജു ചന്ദ്ര )


234, റെഡ് ഷാഡോ .

( ബേബി അക്ഷയ, രമേഷ് കുമാർ - സംവിധാനം : ജോളി മാസ്റ 0TT )


235, റോയ്.

( സുരാജ് വെഞ്ഞാറംമൂട് , സിജാ റോസ് - സംവിധാനം : സുനിൽ ഇബ്രഹിം - OTT )


236, സ്റ്റേറ്റ് ബസ് .

(സന്തോഷ് കീഴാറ്റൂർ ,സിബി തോമസ് - സംവിധാനം : ചന്ദ്രൻ നരിക്കോട്).


237, വീകം.

( ധ്യാൻ ശ്രീനിവാസൻ , ഷീലു എബഹാം - സംവിധാനം : സാഗർ )


238, അറിയിപ്പ് .

( കുഞ്ചാക്കോ ബോബൻ , ദിവ്യപ്രഭ - സംവിധാനം : മഹേഷ് നാരായണൻ OTT )


239, ചോരൻ .

( പ്രവീൺ റാണ, സജ്ജന ഗലാനി, സംവിധാനം : സാന്റോ അന്തിക്കാട് OTT )


240, സങ്കഹ പൊരുൾ.  

( ഇറനാ, ഹമീദ് - സംവിധാനം : അമൽ റൂബിൻസൺ OTT)


241, വാമനൻ .

( ഇന്ദ്രൻസ് , സീമ ജി. നായർ - സംവിധാനം : എ.ബി ബിനിൽ )


242, കാപ്പ.

( പൃഥിരാജ് സുകുമാരൻ , അപർണ്ണ ബാലമുരളി - സംവിധാനം:ഷാജി കൈലാസ് )


243, ആനന്ദം പരമാനന്ദം .

( ഷറഫുദീൻ , അനഹ നാരായണൻ - സംവിധാനം : ഷാഫി )


244, 4-ാം മുറ.

(ബിജു മോനോൻ , ഗുരു സോമസുന്ദരം - സംവിധാനം : ദീപു അന്തിക്കാട് )


245, Oh മേരി ലൈല .

( ആന്റണി വർഗ്ഗീസ് , സോന ഓലിക്കൽ - സംവിധാനം : അഭിഷേക് കെ.എസ്)


246, റൂട്ട് മാപ്പ് .

( ഷാജു ശ്രീധർ , സിനീർ - സംവിധാനം : സൂരജ് സുകുമാർ നായർ OTT )


247,  മാളികപ്പുറം .

( ഉണ്ണി മുകുന്ദൻ ,ദേവനന്ദ - സംവിധാനം : വിഷ്ണു ശശി ശങ്കർ )


248, നല്ല സമയം 

( ഇർഷാദ് അലി , ഗായത്രി - സംവിധാനം : ഒമർ ലുലു )


249, കാക്കിപ്പട .

( നീരജ് മണിയൻപിള്ള രാജു - ആരാദ്ധ്യ ആൻ - സംവിധാനം :ഷെബി ചൗഘട്ട് )


250, ഹാഷ്ടാഗ് അവൾക്കൊപ്പം.

(അരിസ്റ്റോ സുരേഷ് , ബ്യന്ദ്യകൃഷ്ണ- സംവിധാനം : എ.യു.ശ്രീജിത് കൃഷ്ണാ )


.......................................................


250  ചിത്രങ്ങളിൽ താഴെ പറയുന്ന ചിത്രങ്ങളെമികച്ചചിത്രങ്ങളായി തെരഞ്ഞെടുത്തു. കളക്ഷൻ മാനദണ്ഡത്തിൽ അല്ല ചിത്രങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത് . 

.........................................................

മികച്ച ചിത്രങ്ങൾ.

........................................................


1 , മേപ്പടിയാൻ .

2 , ഭൂതകാലം. 

3 , ഹൃദയം .

4, സ്വാതന്ത്രസമരം  Freedom Fight.

5, ഭീഷ്മപർവ്വം. 

6 , ഒരുത്തി.

7 , Twenty One Grams .

8,  ജന ഗണ മന 

9 , പുഴു .

10, ജോ & ജോ.

11, 12th Man .

12, പത്താംവളവ് .

13 ,ഉടൽ .

14 ,പ്രകാശൻ പറക്കട്ടെ.

15, കടുവ,

16, ഇൻ 

17,പ്യാലി .

18, ഇല വീഴാ പുഞ്ചിറാ .

19, പത്മ.

20, മലയൻകുഞ്ഞ്.

21 ,19 (1) (a)

22, ഹെഡ്മാസ്റ്റർ .

23, പാപ്പൻ.

24 , ടു മെൻ .

25, എന്നാ താൻ കേസ് കൊട്.

26, തല്ലുമാല .

27,ശ്രീധന്യ കേറ്ററിംഗ് സർവ്വീസ്.

28, പാൽത്തു ജാൻവർ.

29, പത്തൊൻപതാം നൂറ്റാണ്ട്.

30, കിംഗ്ഫിഷ് .

31, mei hoom മൂസ.

32, ഇനി ഉത്തരം.

33, റോഷാക്ക് .

34, വരാൽ .

35, വിചിത്രം.

36, പടെവെട്ട്.

37, അപ്പൻ.

38, ജയ ജയ ജയ ജയ ഹേ .

39, ചതുരം.

40, കൂമൻ .

41, മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്.

42, ആകാശത്തിനു താഴെ.

43, സിഗ്നേച്ചർ.

44, 4 years.

45, സൗദി വെള്ളക്ക.

46, ദി ടീച്ചർ.

47, ഭാരത സർക്കസ് .

48, റോയ്.

49, അറിയിപ്പ്.

50, കാപ്പ.

51, 4ാംമുറ.


" RRR , " K.G.F "തുടങ്ങിയ സിനിമകളിലൂടെ രാജമൗലിയും പ്രശാന്ത് നീലുമെല്ലാം ഉയർത്തിയ അലയടികൾക്ക് കൊവിഡ് പ്രതിസന്ധികൾ കാരണം തിയേറ്ററുകളിൽ നിന്ന്  അകന്ന പ്രേക്ഷകരെ വീണ്ടും ബിഗ് സ്ക്രീനിന് മുന്നിലേക്ക് എത്തിക്കാൻ സാധിച്ചു. PS1, കാന്താര എന്നീ ചിത്രങ്ങൾ വൻ കളക്ഷൻ  നേടി. 


സലിം പി. ചാക്കോ .

cpK desK.
No comments:

Powered by Blogger.