കോമഡി പശ്ചാത്തലത്തിൽ " തട്ടാശ്ശേരികൂട്ടം " .

Rating : 3 / 5.
സലിം പി. ചാക്കോ.
cpk desK .അർജുൻ അശോകൻ,
പ്രിയംവദ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്  "തട്ടാശ്ശേരി കൂട്ടം". 


ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മ്മിച്ച  ഈ ചിത്രത്തിൽ ഗണപതി, വിജയരാഘവൻ,സിദ്ധിഖ്,
അനീഷ് ഗോപൻ,ഉണ്ണി പി. രാജൻദേവ്,അല്ലു അപ്പു, സുരേഷ് മേനോൻ,ശ്രീലക്ഷമി, ഷൈനി സാറ, തുടങ്ങിയവർ  അഭിനയിക്കുന്നു.ദിലീപ്, പ്രയാഗ മാർട്ടിൻ, ധർമ്മജൻ ബോൾഗാട്ടി എന്നിവർഅതിഥിതാരങ്ങളായും എത്തുന്നു.   

സന്തോഷ് ഏച്ചിക്കാനം തിരക്കഥ,സംഭാഷണമെഴുതുന്നു.കഥ-ജിയോ പി വി.
ജിതിൻ സ്റ്റാൻസിലോവ്സ് ഛായാഗ്രഹണംനിര്‍വ്വഹിക്കുന്നുബികെഹരിനാരണന്‍,രാജീവ് ഗോവിന്ദന്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് ശരത്ത് ചന്ദ്രന്‍ സംഗീതം പകരുന്നു.ഹരിശങ്കര്‍,നജീം അര്‍ഷാദ്,നന്ദുകര്‍ത്താ,സിത്താര ബാലകൃഷ്ണന്‍എന്നിവരാണ് ഗായകര്‍.

പ്രൊജക്റ്റ് ഹെഡ് - റോഷൻ ചിറ്റൂർ,പ്രൊഡക്ഷൻകൺട്രോളർഷാഫചെമ്മാട്,ചീഫ്അസോസിയേറ്റ്സുധീഷ്,കല-അജി കുറ്റ്യാണി.മേക്കപ്പ്-റഷീദ് അഹമ്മദ്‌,വസ്ത്രാലങ്കാരം-സഖി എൽസ,എഡിറ്റര്‍-വി സാജന്‍,
സ്റ്റില്‍സ്നന്ദു,പരസ്യകല 
കോളിന്‍ലിയോഫില്‍,പ്രെഡക്‌സന്‍മനേജര്‍സാബു,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ശ്രീക്കുട്ടന്‍ ധനേശന്‍, പി.ആർ. ഒ: എ.എസ്. ദിനേശ് .

കോമഡിപാശ്ചാത്തലത്തിലുള്ള ചിത്രമാണിത്. എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഈ സിനിമ കുടുംബചിത്രമാണ്. അർജുൻ അശോകൻ ,വിജയരാഘവൻ എന്നിവരുടെ അഭിനയം മികച്ചതാണ്. 


 

No comments:

Powered by Blogger.