
പനാജി: ഇന്ത്യൻ പേഴ്സണാലിറ്റി ഓഫ് ദ ഇയർ പുരസ്കാരം തെലുങ്കു നടൻ ചിരഞ്ജീവിയ്ക്ക്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു പുരസ്കാര പ്രഖ്യാപനം നടത്തിയത്
നാല് പതിറ്റാണ്ടുകളായി 150 സിനിമകളിൽ അഭിനയിച്ച ചിരഞ്ജീവി ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്കാരം.
No comments: