" മിൽട്ടൺ ഇൻ മാൾട്ട " ആദൃ ഷെഡ്യൂൾ പൂർത്തിയായി.

ആൻസൺ പോൾ,
രസന പവിത്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ജയരാജ് വിജയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ സിനിമയായ "  മിൽട്ടൺ ഇൻ മാൾട്ട "ആദൃ ഘട്ട ചിത്രീകരണം മാൾട്ടയിൽ പൂർത്തിയായി.

ഹോളിവുഡ് ചിത്രങ്ങൾ മാത്രം  ചിത്രീകരിക്കുന്നയൂറോപ്യയിലെ  ലോകപ്രശസ്തവിനോദസഞ്ചാര കേന്ദ്രമായ മാൾട്ടയിൽ ആദ്യമായി ഗോൾഡൺ ബേയ്, സെന്റ്പോൾസ്ബേയ്,സബ്ബാർ,കൽകാറ,വെല്ലറ്റഎന്നിവിടങ്ങളിലായിഒരു മലയാള സിനിമയുടെ ആദൃ ഘട്ട ചിത്രീകരണമാണ് കഴിഞ്ഞത്.

അടുത്ത ഷെഡ്യൂൾ  ഡിസംബറിൽ ആരംഭിക്കും.
ടി വി ആർ ഫിലിംസിന്റെ ബാനറിൽഎൽദോസ്ടിവിആർ(ഡി ഡി)നിർമ്മിക്കുന്ന ഈ ചിത്രത്തിൽ മലയാളത്തിലെ മറ്റു പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു.

അഡ്മിനിസ്ട്രേറ്റർ-സൈക്കത് ഭസു.പ്രസാദ് അറുമുഖൻ
ഛായാഗ്രഹണംനിർവ്വഹിക്കുന്നു.കൈതപ്രം,ബി കെ ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് എം ജി ശ്രീകുമാർ സംഗീതം പകരുന്നു.എഡിറ്റർ-അനീഷ് ഉണ്ണിത്താൻ.പ്രൊജക്ട് ഡിസൈനർഅൻവർ,പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ അമൃത, എക്സിക്യൂട്ടീവ്  പ്രൊഡ്യൂസർ-ഷാർജ് കെ ആർ,ലൈൻ പ്രൊഡ്യൂസർ-ടിനി ടോക്കീസ് മീഡിയ-മാൾട്ട,
പ്രൊജക്ട് കോ ഓഡിനേറ്റർ-ജിനു ജോർജ് കളപ്പാട്ടിൽ,
കല-അജയൻ അമ്പലത്തറ, മേക്കപ്പ്-പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം-അമ്പിളി, ഓഫീസ് ഇൻ ചാർജ്ജ്-അഖിൽ വർഗീസ്,ആക്ഷൻ-ഡ്രാഗൺ ജിറോഷ്,ഡിസൈൻഉണ്ണികൃഷ്ണൻ ടി ടി,പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.