മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ പപ്പുവിന് ആദരാഞ്ജലികൾ.

മലയാള സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകൻ പപ്പുവിന് ആദരാഞ്ജലികൾ

കൂതറ , ഈട , ഞാൻ സ്റ്റീവ് ലോപ്പസ് , അയാൾ ശശി , അപ്പൻ തുടങ്ങി സിനിമകളുടെ
ഛായാഗ്രാഹകനായ പപ്പു      എറണാകുളത്ത് നിര്യാതനായി.
ദീർഘകാലമായി രോഗ ബാധിതനായിചികിത്സയിലായിരുന്നു. 

അകാലത്തിൽ  വിട്ടുപിരിഞ്ഞ പപ്പുവിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ പ്രണാമം.

No comments:

Powered by Blogger.