" മിറൽ " ട്രെയിലർ പുറത്തിറങ്ങി.സൂപ്പർ ഹിറ്റായ  രാക്ഷസൻ എന്ന ചിത്രത്തിനു ശേഷം  ആക്സസ് ഫിലിം ഫാക്ടറി അവതരിപ്പിക്കുന്ന "മിറൽ " എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ റിലീസായി.


ഒരു  ഇടവേളക്ക് ശേഷം   നടൻ ഭരത് നായകനാകുന്ന ഈ ചിത്രത്തിൽ വാണി ഭോജൻ നായികയാവുന്നു എം ശക്തിവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 
ഈ ചിത്രത്തിൽ കെ എസ് രവികുമാര്‍, മീരാകൃഷ്ണന്‍, രാജ്കുമാര്‍, കാവ്യ അറിവുമണി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ആക്സസ് ഫിലിംഫാക്ടറിയുടെ ബാനറിൽജി ഡില്ലി ബാബുവു,. യുലിൻ പ്രോഡക്ഷൻസ് ബാനറിൽ അഖിൽ, ആഷിക് ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാല നിർവ്വഹിക്കുന്നു.
സംഗീതംപ്രസാദ്എസ്.എന്‍,എഡിറ്റർ- കലൈവാനന്‍ ആര്‍, കലമണികണ്ഠന്‍ശ്രീനിവാസന്‍, ആക്ഷന്‍ കൊറിയോഗ്രഫി- ഡേയ്ഞ്ചര്‍ മണി, സൗണ്ട് ഡിസൈർ- സച്ചിന്‍ സുധാകരന്‍ , ഹരിഹരന്‍ എം, കോസ്റ്റ്യൂം ഡിസൈനർ- ശ്രീദേവി ഗോപാലകൃഷ്ണന്‍,വസ്ത്രാലങ്കാരം-എം മുഹമ്മദ് സുബൈര്‍, മേക്കപ്പ്-വിനോദ് സുകുമാരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ് സേതുരാമലിംഗം, സ്റ്റില്‍സ്-ഇ രാജേന്ദ്രന്‍,
അഖിൽ, ആഷിക് എന്നിവരുടെ ഉടമസ്ഥതയിലുള്ള ഫ്ലളമിംഗോ ബ്ലൂസ്  "മിറൽ " നവംബർ പതിനൊന്നിന് കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.

No comments:

Powered by Blogger.