" ലൂയിസ് " ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി.

ലൂയിസ് ചിത്രത്തിലെ പുതിയ ഗാനം റിലിസ് ചെയ്തു. .... 

താത്തരികിട
തകതരികിട തോം
താത്തരികിട
തകതരികിട തോം...

https://youtu.be/RFHpGb5lMew
 
മനു മഞ്ജിത്തിന്റെ വരികളിൽ ജാസി ഗിഫ്റ്റ് സംഗീതത്തിൽ മൻസൂർ എബ്രഹാം ,ജാസി ഗിഫ്റ്റ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

🎼💕❤️💛

ഇന്ദ്രൻസ് ഡോ. ലൂയിസ് മാർട്ടിൻ എന്ന ടൈറ്റിൽ കഥാപാത്രമായി എത്തുന്ന " ലൂയിസ് " നവംബർ 25ന് തീയേറ്ററുകളിൽ എത്തും.

ഷാബു ഉസ്മാൻ കോന്നി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ ആണ്. മനു ഗോപാലാണ്  തിരക്കഥ ഒരുക്കുന്നത്. 

സായ്‌കുമാർ, ജോയ് മാത്യൂ, മനോജ് കെ ജയൻ, അശോകൻ, അജിത്ത് കൂത്താട്ടുകുളം, അസിസ് , രോഹിത്, അൽസാബിദ്, ആദിനാട് ശശി, ആസ്റ്റിൻ, കലാഭവൻ നവാസ്‌, ശശാങ്കൻ ,രാജേഷ് പറവൂർ ,ബിട്ടു തോമസ്, സിയാദ് അബ്ദുള്ള,  ലെന, ദിവ്യാ പിള്ള, സ്മിനു സിജോ, മീനാക്ഷി, ടെസ്സ തുടങ്ങിയ മലയാള സിനിമയിൽ പ്രമുഖ താര നിരകൾ ഈ ചിത്രത്തിൽ ഭാഗമാകുന്നു .

ക്യാമറ -ആനന്ദ് കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ -ഷിബു ഗംഗാധരൻ, സംഗീതം -ജാസി ഗിഫ്റ്റ്, രാജീവ് ശിവ , ഗാനരചന -മനു മൻജിത്ത്, ഷാബു ഉസ്മാൻ കോന്നി, ആലാപനം -നിത്യ മാമ്മൻ, ശ്രേയ, ജാസി ഗിഫ്റ്റ്, എഡിറ്റർ - നൗഫൽ അബ്ദുള്ള, പശ്ചാത്തല സംഗീതം - റോണി റാഫേൽ , ആർട്ട് -സജി മുണ്ടയാട്, മേക്കപ്പ് -  പട്ടണം ഷാ, വസ്ത്രാലങ്കാരം -രവി കുമാരപുരം, ത്രിൽസ് - ജാക്കി ജോൺസൻ, പ്രൊഡക്ഷൻ കൺട്രോളർ-ഹസ്മീർ നേമം, കോറിയോഗ്രാഫി - ജയ്, സ്റ്റിൽ -സജി തിരുവല്ല ,ഡിസൈൻ - എസ്.കെ.ഡി കണ്ണൻ, എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ. മാജിക് 
ഫ്രെയിംസ് മ്യൂസിക്കാണ്  ഗാനങ്ങൾ റിലിസ് ചെയ്യുന്നത്. 

സലിം പി. ചാക്കോ . 
 
 

No comments:

Powered by Blogger.