" വിജയാനന്ദ് " ഓഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.

ട്രങ്ക് എന്ന ഹൊറർ ത്രില്ലർ  ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട റിഷിക ശർമ്മ  സംവിധാനം ചെയ്യുന്ന "വിജയാനന്ദ്"എന്നചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ, ബാംഗ്ലൂർ ഒറിയൻ മാളിൽ സംഘടിപ്പിച്ച വിപുലമായ ചടങ്ങിൽ വെച്ച് റിലീസ് ചെയ്തു.


ലോജിസ്റ്റിക്‌സ്, മീഡിയ തുടങ്ങി നിരവധി മേഖലകളിൽ പ്രശസ്തനായ,വി ആർ എൽ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ മാനേജിംഗ് ഡയറക്ടറും പ്രൊമോട്ടറുമായ ഡോ.ആനന്ദ് ശങ്കേശ്വർ,ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക്കടന്നുവരുകയാണ്.വി ആർ എൽ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ മേൽനോട്ടത്തിൽ വി ആർ എൽഫിലിംപ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി അവതരിപ്പിച്ചക്കുന്ന ചിത്രമാണ് 
"വിജയാനന്ദ് ".

വിജയ്ശങ്കേശ്വരിന്റെഅതിശയകരവുംആവേശകരവുംസംഭവബഹുലവുമായജീവിതകഥയാണ് "വിജയാനന്ദ് " തങ്ങളുടെ ആദ്യ ചിത്രത്തിലൂടെ വി ആർ എൽ ഫിലിം പ്രൊഡക്ഷൻസ് അവതരിപ്പിക്കുന്നത്.1976-ൽ തുടങ്ങിയ അദ്ദേഹത്തിന്റെ സംരംഭം ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ലോജിസ്റ്റിക് കമ്പനിയായി അറിയപ്പെടുന്നു.
വിജയ് ശങ്കേശ്വരിന്റെ വിജയയാത്രയിൽഅദ്ദേഹത്തിന്റെ മകൻ ഡോ. ആനന്ദ് ശങ്കേശ്വറിനൊപ്പംഅവരുടെ പത്ര-മാധ്യമ രംഗവുംകന്നടയിൽ ഏറെഅറിയപ്പെടുന്നു.വി ആർ എൽഫിലിംപ്രൊഡക്ഷൻസിന്റെ നിന്നുള്ളആദ്യത്തെഔദ്യോഗിക, വാണിജ്യബയോപിക്ആയിരിക്കും " വിജയാനന്ദ് ".

പ്രശസ്ത ദക്ഷിണേന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക് എന്നീഭാഷകളിലേക്കും "വിജയാനന്ദ് "അവതരിപ്പിക്കും.
"ട്രങ്ക്" എന്ന ചിത്രത്തിലെ നായകനായ നിഹാലാണ് ഈ ചിത്രത്തിൽ വിജയ് ആയി അഭിനയിക്കുന്നത്. ഈ ജീവചരിത്ര ചിത്രത്തിൽ ശങ്കേശ്വർ. അനന്ത് നാഗ്, വിനയ പ്രസാദ്, വി രവിചന്ദ്രൻ, പ്രകാശ് ബെലവാടി, അനീഷ് കുരുവിള,സിരി പ്രഹ്ലാദ്,ഭരത് ബൊപ്പണ്ണ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.മലയാളത്തിലെ പ്രശസ്ത  സംഗീത സംവിധായകൻ ഗോപി സുന്ദർ ഈ ചിത്രത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നു.
സംഭാഷണംരഘുനടുവിൽ,സ്റ്റണ്ട്-രവി വർമ്മ,ഛായാഗ്രഹണം-
കീർത്തൻപൂജാരി,ഛായാഗ്രഹണം, നൃത്തസംവിധാനം- ഇമ്രാൻ സർധാരിയ,എഡിറ്റർ- ഹേമന്ത് കുമാർ.പ്രകാശ്ഗോകക്ക്,മേക്കപ്പ്ആന്റ്സ്‌റ്റൈലിംഗ്ആർട്ടിസ്റ്റായി ഒരു പ്രധാന കഥാപാത്രത്തെ ഈചിത്രത്തിൽഅവതരിപ്പിക്കുന്നുണ്ട്.

ഡിസംബർ ഒമ്പതിന് "വിജയാനന്ദ" കേരളത്തിലും റിലീസ് ചെയ്യും.

പി ആർ ഒ :
എ എസ് ദിനേശ്, ശബരി.

No comments:

Powered by Blogger.