സിനിമ ,സീരിയൽ നടൻ ബി. ഹരികുമാർ അന്തരിച്ചു.

ആദരാഞ്ജലികൾ 

അന്തരിച്ച നടൻ
അടൂർഭാസിയുടെ സഹോദരി പുത്രനും സിനിമ ,സീരിയൽ  നടനുമായ നൂറനാട് കളീക്കൽ തെക്കെതിൽ  ബി. ഹരികുമാർ അന്തരിച്ചു.

സംസ്കാരം നാളെ ( നവംബർ 18 വെള്ളി ) രാവിലെ പത്തിന് തിരുവനന്തപുരത്ത് നടക്കും .
 

No comments:

Powered by Blogger.