" കെ.കെ. നായർ ദി ലെജൻഡ് ഓഫ് പത്തനംതിട്ട " ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ഉണ്ണികൃഷ്ണൻ ബി. റിലീസ് ചെയ്തു.

" കെ.കെ. നായർ ദി ലെജൻഡ് ഓഫ് പത്തനംതിട്ട " ഫസ്റ്റ് ലുക്ക് പോസ്റ്റർ സംവിധായകൻ ഉണ്ണികൃഷ്ണൻ ബി.
ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

പത്തനംതിട്ടയുടെ സ്വന്തം കെ.കെ.നായരെക്കുറിച്ച് 
സിനിമ പ്രേക്ഷക കൂട്ടായ്മ ഇൻ അസോസിയേഷൻ വിത്ത്  കെ.കെ.നായർ ഫൗണ്ടേഷൻ  നിർമ്മിക്കുന്നഡോക്യുമെൻ്ററിയാണിത്. സലിം പി. ചാക്കോയാണ്  സംവിധാനം ചെയ്യുന്നത്.  

പ്രശസ്തസിനിമനടൻപ്രൊഫ.അലിയാർ വിവരണവും,
ഛായാഗ്രഹണം സന്തോഷ് ശ്രീരാഗവും, എഡിറ്റിംഗ് രാജേഷ് പെരുനാടും,പ്രൊഡക്ഷൻകൺട്രോളറൻമാർ എസ്. അഫ്സൽ, വിഷ്ണു അടൂർ എന്നിവരും, പി.ആർ.ഓപി.സക്കീർശാന്തിയും,സ്റ്റിൽസ്ഷാജിവെട്ടിപ്രം, റാഫാ എന്നിവരും ,ഡിസൈൻ എഡിറ്റും നിർവ്വഹിക്കുന്നു.
ഹരി ഇലന്തൂർ, എ.
ഗോകുലേന്ദ്രൻ,സുനിൽ
മാമ്മൻകൊട്ടുപള്ളിൽ,സി.
കൃഷ്ണകുമാർ,സി.നന്ദകുമാർദോഹ,എംഗിരിശൻനായർ,
പി.ഐ.ഷെറീഫ്മുഹമ്മദ്,
അഡ്വ.ദിനേശ്നായർ,കെ.
അനിൽകുമാർ ,ശ്രിജിത്ത്  എസ്.നായർ എന്നിവരാണ്
ക്രിയേറ്റിവ് കോൺട്രിബ്യൂഷൻ നൽകുന്നത്.


 

No comments:

Powered by Blogger.