ടിനു പാപ്പച്ചൻ്റെ മൂന്നാമത്തെ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നാളെ രാവിലെ പത്തിന് റിലീസ് ചെയ്യും.

ടിനു പാപ്പച്ചൻ്റെ 
മൂന്നാമത്തെ സിനിമയുടെ ചിത്രീകരണം തുടങ്ങി.  
അരുൺ നാരായൺ പ്രൊഡക്ഷൻസും കാവ്യ ഫിലിംസും ചേർന്ന് നിർമ്മിച്ച്  ജോയ് മാത്യു തിരക്കഥ എഴുതുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നാളെ ( നവംബർ 2 )  രാവിലെ 10 മണിക്ക്  റിലീസ്  ചെയ്യും.

 

No comments:

Powered by Blogger.