എം.ജി സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് കമൽഹാസന്.

നടൻ എം.ജി സോമൻ്റെ 25-ാം ചരമവാർഷികത്തോടനുബന്ധിച്ച് എം.ജി സോമൻഫൗണ്ടേഷൻ ഏർപ്പെടുത്തിയ എം.ജി. സോമൻ സ്മാരക ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് ( 5 ലക്ഷം രൂപ) നടൻ കമൽ ഹാസന് ഡിസംബർ 19ന് തിരുവല്ലയിൽ നടക്കുന്ന ചടങ്ങിൽ സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ.വാസവൻ വിതരണം ചെയ്യുമെന്ന് ഫൗണ്ടേഷൻ ചെയർമാനും സംവിധായകനുമായ ബ്ലസിയും, എം.ജി സോമൻ്റെ മകൻ സജി സോമൻ എന്നിവർ അറിയിച്ചു. 
 
 
 
 
 

No comments:

Powered by Blogger.